Top score (First 20)
# | Name | Score |
---|---|---|
1 | Mohammed shabnas s.n | 5 |
2 | Harigovind | 5 |
3 | Umer Yaseen | 5 |
4 | Sravan | 4 |
5 | Fathima manaal. S | 4 |
6 | Aradhya.S | 2 |
7 | Minha fathima | 2 |
8 | Aswaketh | 0 |
Answer keys
1. വടക്കുനോക്കിയന്ത്രം എന്തിന് സഹായിക്കുന്നു
1. തോത് അറിയാൻ
2. ദിക്ക് അറിയാൻ (Answer)
3. സൂചിക തിരിച്ചറിയാൻ
4. അക്ഷാംശീയ-രേഖാംശീയ സ്ഥാനം അറിയാൻ
2. പ്രധാന ദിക്കുകൾ അല്ലാത്തത്
1. വടക്ക്
2. കിഴക്ക്
3. തെക്ക്-കിഴക്ക് (Answer)
4. പടിഞ്ഞാറ്
3. ഉപദിക്കുകളിൽ തെറ്റായത് ഏത്
1. വടക്ക് -കിഴക്ക്
2. തെക്ക്-കിഴക്ക്
3. തെക്ക് -പടിഞ്ഞാറ്
4. പടിഞ്ഞാറ്-കിഴക്ക് (Answer)
4. ഭൂമധ്യരേഖക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കൽപ്പിക രേഖകളാണ്
1. രേഖാംശ രേഖകൾ
2. അക്ഷാംശ രേഖകൾ (Answer)
3. സൂചനകൾ
4. ദിക്കുകൾ
5. ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർദ്ധവൃത്താകൃതിയിലുള്ള സാങ്കൽപ്പിക രേഖകളാണ്
1. അക്ഷാംശ രേഖകൾ
2. സൂചനകൾ
3. ദിക്കുകൾ
4. രേഖാംശ രേഖകൾ (Answer)