വിഷയം : ഭൂപടങ്ങളുടെ പൊരുൾ തേടി 5

Top score (First 20)

# Name Score
1 Harigovind 2
2 Mohammed shabnas s.n 2
3 തേജ പി എം 2
4 Dhila Fathima 2
5 Sravan 2
6 Yadhu krishnan 2
7 Aradhya.S 2
8 Anika 2
9 Anudarsh.N 2
10 Yadhudev.T 2
11 Minha fathima 2
12 Umr yaseen 1
13 Aradhya.S 0
14 Devanjana 0
15 Fathima manaal. S 0

Answer keys

1. ഭൂപടങ്ങളിൽ അന്തർദേശീയമായി അംഗീകരിച്ച നിറങ്ങളും ചിഹ്നങ്ങളുമാണ് താഴെ നൽകിയിരിക്കുന്നത്. തെറ്റായ ജോഡി ഏത്

  • 1. അതിർത്തി രേഖകൾ - കറുപ്പ്

  • 2. അക്ഷാംശ-രേഖാംശ രേഖകൾ - കറുപ്പ്

  • 3. സമുദ്രങ്ങൾ - നീല

  • 4. കൃഷിസ്ഥലം - കറുപ്പ് (Answer)

2. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്

  • 1. കൃഷിസ്ഥലം - മഞ്ഞ (Answer)

  • 2. പാർപ്പിടങ്ങൾ - കറുപ്പ്

  • 3. റെയിൽപ്പാത - പച്ച

  • 4. വനങ്ങൾ - നീല

Answer Solution