വിഷയം: Current Affairs

Top score (First 20)

# Name Score
1 Vyga .S.Mohan 5
2 Harigovind 3
3 Manha fathima 3
4 Anusmiya 3
5 Fathima manaal. S 2
6 𝚈𝙰𝙳𝙷𝚄 𝙺𝚁𝙸𝚂𝙷𝙽𝙰𝙽 2
7 Muhammad Yaseen nk 1
8 Anudarsh 1
9 തേജ പി.എം 1
10 Sana 0
11 Aradhya.S 0

Answer keys

1. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ

  • 1. സിറിയക് ജോസഫ്

  • 2. രഞ്ജിത്ത് ബാലകൃഷ്ണൻ (Answer)

  • 3. പ്രേംകുമാർ

  • 4. ഷാജി എൻ കരുൺ

2. കേരള ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ

  • 1. പ്രേംകുമാർ

  • 2. രഞ്ജിത്ത് ബാലകൃഷ്ണൻ

  • 3. ഷാജി എൻ കരുൺ (Answer)

  • 4. സിറിയക് ജോസഫ്

3. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

  • 1. എൻ.വി. രമണ

  • 2. യു.യു.ലളിത്

  • 3. എസ് .എ .ബോബ്‌ഡെ

  • 4. ഡി.വൈ ചന്ദ്രചൂഡ് (Answer)

4. RBI (Reserve Bank of India) ഗവർണ്ണർ

  • 1. ഗിരീഷ് ചന്ദ്ര മുർമു

  • 2. ശക്തികാന്ത ദാസ് (Answer)

  • 3. തുഷാർ മേത്ത

  • 4. യു.യു.ലളിത്

5. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്

  • 1. ഇന്ത്യൻ നേവി ചീഫ് - ആർ.ഹരികുമാർ

  • 2. ഇന്ത്യൻ എയർഫോഴ്‌സ്‌ ചീഫ് - വി.ആർ .ചൗധരി

  • 3. ഇന്ത്യൻ ആർമി ചീഫ് - മനോജ് പാണ്ഡെ

  • 4. സർവ്വ സൈന്യാധിപൻ - ജഗദീപ് ധൻകർ (Answer)

Answer Solution