Top score (First 20)
# | Name | Score |
---|---|---|
1 | Arundhathi Rajesh | 23 |
2 | Akshay | 21 |
3 | SNEHA | 21 |
4 | Shaija p p | 20 |
5 | Midhun | 20 |
6 | Anjana Arjun | 19 |
7 | Amalkrishna | 18 |
8 | Jyothsna | 18 |
9 | Sruthy | 18 |
10 | Jayakiran Ac | 18 |
11 | RIDHUN P P | 18 |
12 | Jipin knk | 18 |
13 | Preena | 18 |
14 | Nivya p p | 18 |
15 | Bhagya | 18 |
16 | Arjun | 18 |
17 | JinuKT | 18 |
18 | Athul Ashok k k | 17 |
19 | Athul krishna | 17 |
20 | Hisham | 17 |
Answer keys
1. കാർഷിക വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ്
1. ഫ്രാൻസ്
2. സ്പെയിൻ
3. ബ്രിട്ടൻ
4. ഇംഗ്ലണ്ട് (Answer)
2. ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ചത്
1. ലൂയി പതിനാലാമൻ
2. നെപ്പോളിയൻ (Answer)
3. ലൂയി പതിനഞ്ചാമൻ
4. ഹിറ്റ്ലർ
3. "വിപ്ലവത്തിന്റെ പത്ത് വർഷങ്ങൾ" ആരുടെ പ്രസിദ്ധമായ കൃതിയാണ്
1. ചെഗുവേര
2. ഫിദൽ കാസ്ട്രോ (Answer)
3. ലെനിൻ
4. മിഖായേൽ ഗോർബച്ചേവ്
4. 1688 ൽ ഇംഗ്ലണ്ടിൽ രക്തരഹിതവിപ്ലവം നടക്കുമ്പോൾ ഭരിച്ചിരുന്നത്
1. ട്യൂഡൽ രാജവംശം
2. സ്റ്റുവർട്ട് രാജവംശം (Answer)
3. ഒലിവർ ക്രോംവെൽ
4. വില്യം രാജകുമാരൻ
5. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ പെട്ടെന്നുണ്ടായ കാരണം
1. 1751 ലെ നാവിക നിയമം
2. 1760 ലെ ഗതാഗത നിയമം
3. 1765 ലെ സ്റ്റാമ്പ് നിയമം
4. 1773 ലെ ബോസ്റ്റൺ ടീ പാർട്ടി (Answer)
6. സ്റ്റാച്യൂ ഓഫ് ലിബർട്ടി യുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്
1. 1776 തോമസ് ജഫേഴ്സൺ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം അവതരിപ്പിച്ചു
2. ജെയിംസ് മാഡിസൺ ആണ് അമേരിക്കൻ ഭരണഘടനയുടെ ശില്പി
3. സ്വതന്ത്ര്യ അമേരിക്കയുടെ ആദ്യ പ്രസിഡണ്ടായിരുന്നു ജോർജ് വാഷിംഗ്ടൺ
4. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികാഘോഷം നടന്നു (Answer)
7. 1861 മുതൽ 1865 വരെ നടന്ന ആഭ്യന്തര യുദ്ധസമയത്തെ അമേരിക്കൻ പ്രസിഡൻറ്
1. ജെയിംസ് ബുക്കാനൻ
2. എബ്രഹാം ലിങ്കൺ (Answer)
3. ആൻഡ്രു ജോൺസൺ
4. യുലിയസ് ഗ്രാൻഡ്
8. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
1. വോൾട്ടയർ (Answer)
2. റൂസോ
3. മൊണ്ടസ്ക്യൂ
4. ദെനി ദിദറോ
9. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത്
1. ലൂയി പതിനാറാമൻ
2. റോബസ്പിയർ
3. നെപ്പോളിയൻ (Answer)
4. വിക്ടർ ഹ്യൂഗോ
10. എ ടെയ്ൽ ഓഫ് ടു സിറ്റീസ് - ഫ്രഞ്ച് വിപ്ലവം പശ്ചാത്തലമാക്കി രചിച്ച നോവലിന്റെ രചയിതാവ്
1. ചാൾസ് ഡിക്കൻസ് (Answer)
2. വിക്ടർ ഹ്യൂഗോ
3. യൂജിൻ പോത്തിയർ
4. ഇമ്മാനുവൽ കാൻറ്
11. പാരീസിലെ തൊഴിലാളികൾ സായുധ സമരം നടത്തി പാരീസ് നഗരത്തിലെ ഭരണം പിടിച്ചെടുത്ത് പാരീസ് കമ്യൂൺ സ്ഥാപിച്ചവർഷം
1. 1870
2. 1872
3. 1873
4. 1871 (Answer)
12. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്നറിയപ്പെടുന്നത്
1. ലെനിൻ
2. മാക്സിം ഗോർക്കി
3. ലിയോ ടോൾസ്റ്റോയ് (Answer)
4. ദസ്തയേവ്സ്കി
13. ബോൾഷെവിക് വിപ്ലവം എന്നറിയപ്പെടുന്നത്
1. ഫെബ്രുവരി വിപ്ലവം
2. 1905- ലെ വിപ്ലവം
3. 1921- ലെ NEP
4. ഒക്ടോബർ വിപ്ലവം (Answer)
14. നിയമങ്ങളുടെ അന്തസത്ത (The spirit of laws) ആരുടെ കൃതിയാണ്
1. റൂസ്സോ
2. മോണ്ടെസ്ക്യു (Answer)
3. വോൾട്ടയർ
4. മാക്യവല്ലി
15. റഷ്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം
1. 1927
2. 1929 (Answer)
3. 1930
4. 1931
16. ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
1. നോർമൻ ബോർലോഗ്
2. എം എസ് സ്വാമിനാഥൻ
3. വില്യം എസ് ഗാഡ് (Answer)
4. വർഗീസ് കുര്യൻ
17. രജത വിപ്ലവം എന്നറിയപ്പെടുന്നത്
1. എണ്ണക്കുരു ഉത്പാദനം
2. മത്സ്യ ഉൽപ്പാദനം
3. പച്ചക്കറി ഉത്പാദനം
4. മുട്ടയുത്പാദനം (Answer)
18. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP)രൂപീകൃതമായ വർഷം
1. 1920
2. 1921 (Answer)
3. 1918
4. 1919
19. ദ സോഷ്യൽ കോൺട്രാക്ട് രചിച്ചത്
1. മോണ്ടെസ്ക്യു
2. വോൾട്ടയർ
3. പ്ലേറ്റോ
4. റൂസ്സോ (Answer)
20. സോവിയറ്റ് യൂണിയൻ 15 റിപ്പബ്ലിക്കുകളായി വേർപിരിഞ്ഞത്
1. 1989 ഡിസംബർ 31
2. 1990 ജനുവരി 1
3. 1991 ഡിസംബർ 25 (Answer)
4. 1992 ജനുവരി 1
21. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?
1. ഫിലിപ്പൈൻസ്
2. അമേരിക്ക
3. മെക്സിക്കോ (Answer)
4. ഇന്ത്യ
22. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ?
1. ഫിദൽ കാസ്ട്രോ
2. മാവോ സേതൂങ്ങ്
3. വ്ലാദിമിർ ഉല്യാനോവ് ഇല്ലിച്ച് ലെനിൻ
4. ഹോചിമിൻ (Answer)
23. 1857 ലെ വിപ്ലവത്തെ ആദ്യത്തേതുമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതുമല്ല എന്ന് വിശേഷിപ്പിച്ചത്
1. വി ഡി സവർക്കർ
2. കാറൽ മാക്സ്
3. ആർ സി മജൂംദാർ (Answer)
4. സ്വാമി ദയാനന്ദ സരസ്വതി
24. വ്യവസായ വിപ്ലവം ആരംഭിച്ച നൂറ്റാണ്ട്
1. പതിനാറാം നൂറ്റാണ്ടിൽ
2. പതിനേഴാം നൂറ്റാണ്ടിൽ
3. പതിനെട്ടാം നൂറ്റാണ്ടിൽ (Answer)
4. പത്തൊമ്പതാം നൂറ്റാണ്ടിൽ
25. തെക്കേ അമേരിക്കയുടെ വാഷിംഗ്ടൺ എന്നറിയപ്പെടുന്നത്
1. ജോസ് ഡി സാൻമാർട്ടിൻ
2. സൈമൺ ബൊളിവർ (Answer)
3. ഹ്യൂഗോ ഷാവേസ്
4. ചെഗുവേര