വിഷയം: Current Affairs 2

Top score (First 20)

# Name Score
1 ഋതിക 3
2 Devanjana 3
3 Manha fathima 3
4 𝚈𝙰𝙳𝙷𝚄 𝙺𝚁𝙸𝚂𝙷𝙽𝙰𝙽 2
5 Sravan 2
6 Yadhudev.T 2
7 ഫർഹ 2
8 Ajay 2
9 Muhammad Yaseen nk 2
10 Shabil 1
11 തേജ പി.എം 1
12 Fathima manaal. S 1
13 Minha fathima 1
14 Anika 1
15 Yadhudev.T 0

Answer keys

1. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

  • 1. രേഖാശർമ

  • 2. ശ്രീ പരമേശ്വരൻ അയ്യർ

  • 3. സുമൻ ബേരി

  • 4. അരുൺ കുമാർ മിശ്ര (Answer)

2. ഐ എസ് ആർ ഒ (ISRO) ചെയർമാൻ

  • 1. എസ് ഉണ്ണികൃഷ്‌ണൻ നായർ

  • 2. എസ്.സോമനാഥ്‌ (Answer)

  • 3. ഉമാ മഹേശ്വരൻ

  • 4. കെ.ശിവൻ

3. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്

  • 1. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ - ഭഗവാൻ ലാൽ സാഹ്നി

  • 2. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ - ഇക്‌ബാൽ സിംഗ് ലാൽപുര

  • 3. ദേശീയ മുഖ്യ വിവരാവകാശ കമ്മീഷൻ ചെയർമാൻ - യശ് വർദ്ധൻ കുമാർ സിൻഹ

  • 4. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ - മാവോജി IAS (Answer)

4. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്

  • 1. സുകുമാർ സെൻ

  • 2. ടി എൻ ശേഷൻ

  • 3. സഞ്ജയ് കൗൾ

  • 4. രാജീവ് കുമാർ (Answer)

5. കിഫ്‌ബി ചെയർമാൻ

  • 1. കെ.എം.എബ്രഹാം

  • 2. കെ.എൻ.ബാലഗോപാലൻ

  • 3. പിണറായി വിജയൻ (Answer)

  • 4. തോമസ് ഐസക്

Answer Solution