Top score (First 20)
# | Name | Score |
---|---|---|
1 | Harigovind | 4 |
2 | Vyga.S.Mohan | 4 |
3 | Rithika | 4 |
4 | Devanjana | 3 |
5 | Shabil | 2 |
6 | Aswaketh | 2 |
Answer keys
1. തെറ്റായ ജോഡി ഏത്
1. അന്തരീക്ഷ് ഭവൻ - NASA (Answer)
2. മാനവ് അധികാർ ഭവൻ - മനുഷ്യാവകാശ കമ്മീഷൻ
3. നിർവാചൻ സദൻ - തെരഞ്ഞെടുപ്പ് കമ്മീഷൻ
4. നിർഭയ ഭവൻ - വനിതാ കമ്മീഷൻ
2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
1. രേഖാ ശർമ്മ
2. അരുൺ കുമാർ മിശ്ര (Answer)
3. യശ് വർദ്ധൻ കുമാർ സിൻഹ
4. ശക്തികാന്ത ദാസ്
3. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ
1. ജയന്തി പട്നായിക്
2. പി.സതീദേവി
3. രേഖാ ശർമ്മ (Answer)
4. നിർമല സീതാരാമൻ
4. കേരള വനിതാ കമ്മീഷൻ അധ്യക്ഷ
1. ജയന്തി പട്നായിക്
2. പി.സതീദേവി (Answer)
3. രേഖാ ശർമ്മ
4. നിർമല സീതാരാമൻ
5. സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
1. ജസ്റ്റിസ് ആന്റണി ഡൊമനിക് (Answer)
2. പി.മോഹൻദാസ്
3. കെ. മോഹൻ കുമാർ
4. പി.സതീദേവി