Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 5 |
2 | Rithika | 5 |
3 | Harigovind | 5 |
4 | Fathima manaal. S | 4 |
5 | Aradhya.S | 4 |
6 | Muhammad Yaseen nk | 2 |
7 | Aswaketh | 2 |
8 | തേജ പി എം | 0 |
Answer keys
1. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
1. ഷാജി എൻ കരുൺ (Answer)
2. രഞ്ജിത്ത് ബാലകൃഷ്‌ണൻ
3. മധുപാൽ
4. കമൽ
2. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ
1. ഷാജി എൻ കരുൺ
2. രഞ്ജിത്ത് ബാലകൃഷ്‌ണൻ (Answer)
3. മധുപാൽ
4. കമൽ
3. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി
1. പിണറായി വിജയൻ
2. മുഹമ്മദ് റിയാസ്
3. വീണ ജോർജ്ജ്
4. വി.ശിവൻ കുട്ടി (Answer)
4. എന്ന ചിത്രത്തിലെ നാട്ടു നാട്ടു .. എന്ന ഗാനത്തിന് ഓസ്‌കാർ നേടിയ ഇന്ത്യൻ സംഗീതജ്ഞൻ
1. എ.ആർ.റഹ്‌മാൻ
2. എം.എം.കീരവാണി (Answer)
3. ജാവേദ് അക്തർ
4. എസ്.എസ്.രാജമൗലി
5. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം എത്രയാണ്
1. 26
2. 27
3. 28 (Answer)
4. 29