Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 5 |
2 | Fathima manaal. S | 2 |
3 | Muhammad Yaseen nk | 1 |
4 | Shivani p | 1 |
5 | Anika | 1 |
6 | Aboobakkar siddik | 1 |
Answer keys
1. 2022 ലെ 46-മത് വയലാർ അവാർഡ് ജേതാവ് ആര്
1. കെ.സച്ചിദാനന്ദൻ
2. പോൾ സക്കറിയ
3. എസ്.ഹരീഷ് (Answer)
4. ബെന്യാമിൻ
2. എസ്. ഹരീഷുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്
1. 2018 -ൽ ആദം എന്ന കഥാസമാഹാരത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
2. 2020 -ൽ മീശ എന്ന നോവലിന് ജെ.സി.ബി പുരസ്‌കാരം ലഭിച്ചു.
3. 2022 -ൽ മീശ എന്ന നോവലിന് വയലാർ അവാർഡ് ലഭിച്ചു.
4. 2022 -ൽ ആഗസ്ത് 17 എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. (Answer)
3. മീശ എന്ന നോവൽ MOUSTACHE എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്
1. എസ്.ഹരീഷ്
2. ജയശ്രീ കളത്തിൽ (Answer)
3. ജെ.ദേവിക
4. അരുന്ധതി റോയ്
4. മാന്തളിരിലെ ഇരുപത് കമ്യൂണിസ്‌റ്റ് വർഷങ്ങൾ എന്ന നോവലിന്റെ കർത്താവ്
1. എസ്.ഹരീഷ്
2. പോൾ സക്കറിയ
3. ബെന്യാമിൻ (Answer)
4. ആനന്ദ്
5. കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം
1. വയലാർ അവാർഡ്
2. ഓടക്കുഴൽ പുരസ്കാരം
3. എഴുത്തച്ഛൻ പുരസ്കാരം (Answer)
4. ജ്ഞാനപീഠ പുരസ്കാരം