Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 3 |
2 | Muhammad Yaseen nk | 2 |
Answer keys
1. തെറ്റായ ജോഡി ഏത്
1. ബുധിനി - സാറാ ജോസഫ്
2. പ്രാണവായു- അംബികാസുതൻ മാങ്ങാട്
3. പാണ്ഡവപുരം - സേതു
4. ഒതപ്പ് - പി.വത്സല (Answer)
2. എൻമകജെ എന്ന നോവൽ ആരുടേതാണ്
1. അംബികാസുതൻ മാങ്ങാട് (Answer)
2. സേതു
3. പി.വത്സല
4. സാറാ ജോസഫ്
3. 2022 എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത്
1. പോൾ സക്കറിയ
2. സേതു (Answer)
3. പി.വത്സല
4. സാറാ ജോസഫ്
4. വയനാടിന്റെ കഥാകാരി, തിരുനെല്ലിയുടെ കഥാകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
1. പി.വത്സല (Answer)
2. സാറാ ജോസഫ്
3. ദീപാ നിഷാന്ത്
4. ആർ.രാജശ്രീ
5. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്‌ത്രീകളുടെ കത - ആരുടെ കൃതിയാണ്
1. പി.വത്സല
2. സാറാ ജോസഫ്
3. ദീപാ നിഷാന്ത്
4. ആർ.രാജശ്രീ (Answer)