Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 5 |
2 | Harigovind | 5 |
3 | Fathima manaal. S | 3 |
4 | Rithika | 3 |
Answer keys
1. സമാധാനത്തിന്റെ ഗ്യാരണ്ടി എന്ന നിലയിൽ അന്താരാഷ്ട്ര സംഭാഷണ വർഷം(International Year of Dialogue as a Guarantee of Peace), ചെറുധാന്യ വർഷം(International Year of Millets) എന്നിങ്ങനെ ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നത് ഏത് വർഷം
1. 2021
2. 2022
3. 2023 (Answer)
4. 2024
2. 2021 ലെ ജെ സി ഡാനിയേൽ പുരസ്കാരം നേടിയ സംവിധായകൻ?
1. ഹരിഹരൻ
2. കെ.പി.കുമാരൻ (Answer)
3. എം.ജയചന്ദ്രൻ
4. ഷീല
3. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായ വ്യക്തി?
1. എം.സി.സെതൽവാദ്
2. ആർ വെങ്കിട്ട രമണി (Answer)
3. കെ.കെ.വേണുഗോപാൽ
4. മുകുൾ റോത്തഗി
4. 2020-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ആർക്കാണ് ലഭിച്ചത്
1. അമിതാബ് ബച്ചൻ
2. രജനി കാന്ത്
3. വിനോദ് ഖന്ന
4. ആശാ പരേഖ് (Answer)
5. കേരള കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലറായി നിയമിതയായ ലോക പ്രശസ്ത നർത്തകി?
1. മൃണാളിനി സാരാഭായ്
2. മല്ലിക സാരാഭായി (Answer)
3. ഐശ്വര്യ റായ്
4. ശോഭന