Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 5 |
2 | തേജ പി.എം | 4 |
3 | Minha fathima | 3 |
4 | Anamika | 2 |
5 | Rithika | 2 |
6 | Sravan | 1 |
Answer keys
1. 2022 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച എഴുത്തുകാരി
1. അലെസ് ബിയാലിയാറ്റ്സ്കി
2. ആനി എർനോ (Answer)
3. മെമ്മോറിയൽ
4. സെന്റർ ഫോർ സിവിൽ ലിബർട്ടീസ് (സി സി എൽ )
2. 2022 നവംബർ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?
1. ശ്യാമ സുന്ദർ
2. ഷൈമബനഗൽ
3. ശ്യാം ശരൺ നേഗി (Answer)
4. ശിവമണിസുന്ദർ
3. 2022 ലെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച കായിക താരം?
1. എൽദോസ് പോൾ
2. അചന്ത ശരത്കമൽ (Answer)
3. എച്ച് എസ് പ്രണോയ്
4. വിരാട് കൊഹ്‌ലി
4. ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോൾ 2022 വിജയികൾ?
1. അർജന്റീന (Answer)
2. ബ്രസീൽ
3. ജർമ്മനി
4. പോർട്ടുഗൽ
5. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകളുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത്
1. തമിഴ് -2004
2. കന്നട, തെലുങ്ക് -2008
3. മലയാളം - 2013
4. ഒഡിയ - 2015 (Answer)