വിഷയം: Current Affairs 12

Top score (First 20)

# Name Score
1 Devanjana 5
2 Fathima manaal. S 5
3 Rithika 5
4 Harigovind 4
5 Muhammad Yaseen nk 4
6 Anudarsh 4
7 Aswaketh 4
8 Yadhudev.T 3
9 Nihara A. V 2
10 Anamika 2
11 Dhila Fathima 1
12 Sravan 1

Answer keys

1. കന്നട ഭാഷയിൽ കേരളത്തിൽ അവതരിപ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം?

  • 1. യക്ഷഗാനം (Answer)

  • 2. പടയണി

  • 3. പൂരക്കളി

  • 4. ഭരതനാട്യം

2. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?

  • 1. 3

  • 2. 4

  • 3. 5 (Answer)

  • 4. 6

3. നവീനശിലായുഗ ജീവിതത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ എടക്കൽ ഗുഹ ഏതു ജില്ലയിലാണ്?

  • 1. കണ്ണൂർ

  • 2. വയനാട് (Answer)

  • 3. മലപ്പുറം

  • 4. കോഴിക്കോട്

4. കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

  • 1. പന്നിയൂർ (കണ്ണൂർ)

  • 2. നിലമ്പൂർ (മലപ്പുറം )

  • 3. ശ്രീകാര്യം (തിരുവനന്തപുരം) (Answer)

  • 4. പട്ടാമ്പി (പാലക്കാട് )

5. ഒലീവ് ശിഖരങ്ങൾക്കിടയിൽ ലോക ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ഏത് സംഘടനയുടെതാണ്?

  • 1. ലോകബാങ്ക് ( )

  • 2. ഐക്യരാഷ്ട്ര സംഘടന (United Nations) (Answer)

  • 3. സർവ്വരാജ്യസഖ്യം (League Of Nations)

  • 4. ADB(Asian Development Bank)

Answer Solution