Top score (First 20)
# | Name | Score |
---|---|---|
1 | രബിത | 4 |
2 | Harigovind | 3 |
3 | Rithika | 2 |
4 | Minha fathima | 1 |
5 | ജസ ഫാത്തിമ | 0 |
Answer keys
1. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
1. മധ്യപ്രദേശ്
2. പശ്ചിമബംഗാൾ
3. ഉത്തർപ്രദേശ് (Answer)
4. ജാർഖണ്ഡ്
2. 2021 ജനുവരി 16-നു ആരംഭിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ആദ്യത്തെ ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തി?
1. കമലേഷ് കുമാർ
2. മനീഷ് കുമാർ (Answer)
3. ഗുരുദാസ് കപൂർ
4. ഹനീഷ് ഹസാരെ
3. കേരള സർക്കാരിന്റെ ക്ഷയരോഗ നിവാരണ പദ്ധതി?
1. അക്ഷരകേരളം
2. ആശ്രയകേരളം
3. അതുല്യം
4. അക്ഷയകേരളം (Answer)
4. കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ?
1. മോഹൻലാൽ
2. ടോവിനോ തോമസ് (Answer)
3. മമ്മൂട്ടി
4. കുഞ്ചാക്കോ ബോബൻ
5. 2024 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?
1. റിയോ ഡി ജനീറോ
2. പാരീസ് (Answer)
3. മോസ്‌കോ
4. ന്യൂയോർക്ക്