Top score (First 20)
# | Name | Score |
---|---|---|
1 | Sravan | 5 |
2 | Devanjana | 5 |
3 | Minha fathima | 3 |
4 | Yadhudev.T | 3 |
5 | Anudarsh | 3 |
6 | Farha | 3 |
7 | Nihara A. V | 2 |
8 | Harigovind | 2 |
9 | Anamika | 2 |
10 | Aswaketh | 1 |
11 | Fathima manaal. S | 1 |
12 | Minha fathima | 0 |
13 | ജസ ഫാത്തിമ | 0 |
14 | ജസ ഫാത്തിമ | 0 |
Answer keys
1. ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന് വികാ രത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ്.
1. സമൂഹം (Society)
2. സമുദായം (Community) (Answer)
3. സമാജം (Association)
4. ക്ലബ്ബുകൾ
2. സമുദായത്തിന്റെ (Community) പ്രത്യേകത എന്ത് ?
1. നാമൊന്ന് എന്ന വികാരം
2. നിശ്ചിതമായ പ്രദേശത്തെ താമസം
3. സമാനമായ സംസ്കാരിക മൂല്യങ്ങൾ
4. ഇവയെല്ലാം (Answer)
3. താഴെ കൊടുത്തവയിൽ സമാജത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?
1. തൊഴിലാളി സംഘടന
2. റസിഡൻസ് അസോസിയേഷൻ
3. വിദ്യാർഥി സംഘടന
4. ഗ്രാമം (Answer)
4. വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായക്രമങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ്
1. അനുരൂപീകരണം
2. സാമൂഹീകരണം (Answer)
3. അച്ചടക്കം
4. അധ്യയനം
5. സാമൂഹീകരണ പ്രക്രിയയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്
1. വിദ്യാലയം
2. മാധ്യമങ്ങൾ
3. കുടുംബം (Answer)
4. കൂട്ടുകാർ