Top score (First 20)
# | Name | Score |
---|---|---|
1 | Devanjana | 5 |
2 | Harigovind | 4 |
3 | Sravan | 3 |
4 | Muhammad Yaseen nk | 3 |
5 | Rithika | 3 |
6 | Aswaketh | 2 |
7 | Fathima manaal. S | 2 |
8 | Manha fathima | 2 |
9 | Umer yaseen | 2 |
10 | Shivani p | 2 |
11 | MUHSINA ZAINAB | 1 |
Answer keys
1. സമൂഹത്തിന്റെ അടിസ്ഥാന ഘടകം ഏത് ?
1. വ്യക്തി
2. കുടുംബം (Answer)
3. സമുദായം
4. സമാജം
2. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും ഒറ്റ സമൂഹം ആക്കുന്നതിനും സഹായിക്കുന്ന സാമൂഹികരണ ഘടകം ഏത് ?
1. വിദ്യാലയം
2. കൂട്ടുകാർ
3. മാധ്യമങ്ങൾ (Answer)
4. കുടുംബം
3. വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘമാണ്
1. സമൂഹം (Society) (Answer)
2. സമുദായം (Community)
3. സമാജം (Association)
4. ക്ലബ്ബുകൾ
4. ചില ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി ജനങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നതാണ്
1. സമൂഹം (Society)
2. സമാജം (Association) (Answer)
3. സമുദായം (Community)
4. ക്ലബ്ബുകൾ
5. "വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായക്രമങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം"- ഇങ്ങനെ അഭിപ്രായപ്പെട്ടത്
1. ബൊഗാർഡസ്
2. ഗ്രീൻ
3. ഓഗ്‌ബേൺ (Answer)
4. അഗസ്തെ കോംതെ