വിഷയം : സൗരതാപനവും അന്തരീക്ഷസ്ഥിതിയും 1

Top score (First 20)

# Name Score
1 ഉമർ യാസീന് 5
2 Devikrishnna 3
3 Devanjana 3
4 Fathima manaal. S 3
5 Yadhudev.T 3
6 Muhammad Yaseen nk 2
7 ഋതിക 2
8 Aswaketh 2
9 Anamika 1
10 Minha fathima 1
11 Shivani p 0

Answer keys

1. അന്തരീക്ഷ താപം അളക്കുന്ന ഉപകരണം

  • 1. ഹൈഗ്രോമീറ്റർ

  • 2. തെർമോമീറ്റർ (Answer)

  • 3. അനിമോമീറ്റർ

  • 4. വിൻഡ് വെയ്ൻ

2. അന്തരീക്ഷ താപം അളക്കുന്നതിനുള്ള ഏകകങ്ങൾ അല്ലാത്തവ (A) ഡിഗ്രി സെൽഷ്യസ് (B) ഡിഗ്രി ഫാരൻഹീറ്റ് (C) ഹെക്ടോപാസ്കൽ (D) മില്ലി ബാർ

  • 1. A മാത്രം

  • 2. Aയും Bയും (Answer)

  • 3. C മാത്രം

  • 4. Cയും Dയും

3. അന്തരീക്ഷവായു ചെലുത്തുന്ന ഭാരമാണ്

  • 1. കാലാവസ്ഥ

  • 2. ആർദ്രത

  • 3. അന്തരീക്ഷമർദ്ദം (Answer)

  • 4. തുഷാരം

4. അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണമാണ്

  • 1. ഹൈഗ്രോമീറ്റർ

  • 2. തെർമോമീറ്റർ

  • 3. ബാരോമീറ്റർ (Answer)

  • 4. വിൻഡ് വെയ്ൻ

5. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകങ്ങൾ അല്ലാത്തവ (A) ഡിഗ്രി സെൽഷ്യസ് (B) ഡിഗ്രി ഫാരൻഹീറ്റ് (C) ഹെക്ടോപാസ്കൽ (D) മില്ലി ബാർ

  • 1. A മാത്രം

  • 2. Aയും Bയും

  • 3. C മാത്രം

  • 4. Cയും Dയും (Answer)

Answer Solution

തിരുത്ത് 

2. അന്തരീക്ഷ താപം അളക്കുന്നതിനുള്ള ഏകകങ്ങൾ അല്ലാത്തവ (A) ഡിഗ്രി സെൽഷ്യസ് (B) ഡിഗ്രി ഫാരൻഹീറ്റ് (C) ഹെക്ടോപാസ്കൽ (D) മില്ലി ബാർ

  • 1. A മാത്രം

  • 2. Aയും Bയും (Answer)

  • 3. C മാത്രം

  • 4. Cയും Dയും

ഉത്തരം: C യും D യും ആണ് 

5. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകങ്ങൾ അല്ലാത്തവ (A) ഡിഗ്രി സെൽഷ്യസ് (B) ഡിഗ്രി ഫാരൻഹീറ്റ് (C) ഹെക്ടോപാസ്കൽ (D) മില്ലി ബാർ

  • 1. A മാത്രം

  • 2. Aയും Bയും

  • 3. C മാത്രം

  • 4. Cയും Dയും (Answer)

ഉത്തരം: A യും B യും ആണ്