Top score (First 20)
# | Name | Score |
---|---|---|
1 | Rithika | 4 |
2 | Harigovin | 4 |
3 | Devanjana | 4 |
4 | umer yaseen | 4 |
5 | Anamika | 4 |
6 | Nihara A. V | 3 |
7 | ദേവികൃഷ്‌ണ | 3 |
8 | ഫർഹ | 3 |
9 | Sravan | 3 |
10 | Minha fathima | 3 |
11 | Anika | 3 |
12 | തേജ പി.എം | 2 |
13 | Fathima manaal. S | 2 |
14 | 𝚈𝙰𝙳𝙷𝚄 𝙺𝚁𝙸𝚂𝙷𝙽𝙰𝙽 | 2 |
15 | Shivani p | 1 |
16 | Anudarsh | 1 |
17 | ഉമർ യാസീൻ | 0 |
18 | Shabil | 0 |
Answer keys
1. സൂര്യനിൽ നിന്നുള്ള ഊർജ്ജം സൂര്യരശ്മികളായി ഭൂമിയിൽ എത്തുന്നു. ഇത് എന്ത് പേരിൽ അറിയപ്പെടുന്നു.
1. ഭൗമ വികിരണം
2. സൗരതാപനം (Answer)
3. ഹരിതഗൃഹപ്രഭാവം
4. ആഗോളതാപനം
2. ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ താപനിലയായി കാലാവസ്ഥാനിരീക്ഷകർ പരിഗണിക്കുന്നത്
1. സൂര്യാസ്തമയത്തിന് ശേഷം
2. സൂര്യോദയത്തിന് തൊട്ടുമുൻപ് (Answer)
3. ഉച്ചക്ക് 2 മണിക്ക്
4. കാലത്ത് 10 മണിക്ക്
3. ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനിലയായി കാലാവസ്ഥാനിരീക്ഷകർ പരിഗണിക്കുന്നത്
1. സൂര്യാസ്തമയത്തിന് ശേഷം
2. സൂര്യോദയത്തിന് തൊട്ടുമുൻപ്
3. ഉച്ചക്ക് 2 മണിക്ക് (Answer)
4. കാലത്ത് 10 മണിക്ക്
4. അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടാത്തത്
1. ഭൗമോപരിതലത്തിൽ എല്ലായിടത്തും സൗരോർജ്ജം ഒരേ അളവിലല്ല ലഭിക്കുന്നത്
2. ഭൂമധ്യരേഖാപ്രദേശങ്ങളിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നതിനാൽ ഇവിടെ താപം കൂടുതലാണ്
3. ധ്രുവങ്ങളിലേക്ക് അടുക്കുന്തോറും സൂര്യരശ്മികൾ ചരിഞ്ഞ് പതിക്കുന്നതിനാൽ താപം ക്രമേണ കുറഞ്ഞു വരുന്നു
4. ഓരോ സ്ഥലത്തിന്റെയും അക്ഷാംശത്തിന് അനുസൃതമായല്ല ഭൂമിയിലെ താപലഭ്യത (Answer)
5. പ്രാദേശിക താപവ്യതിയാനങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത്
1. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
2. സമുദ്ര സാമീപ്യം
3. പ്രദേശത്തിന്റെ രേഖാംശസ്ഥാനം (Answer)
4. പ്രദേശത്തിന്റെ അക്ഷാംശസ്ഥാനം