Top score (First 20)
# | Name | Score |
---|---|---|
1 | ഉമർ യാസീൻ | 2 |
Answer keys
1. സൂര്യതാപത്താൽ ചൂടുപിടിക്കുമ്പോൾ അന്തരീക്ഷവായു വികസിക്കുകയും സാന്ദ്രത കുറഞ്ഞ് മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വായുവിന്റെ ചലനമാണ്
1. അന്തരീക്ഷമർദ്ദം
2. വായുപ്രവാഹങ്ങൾ (Answer)
3. അന്തരീക്ഷ ആർദ്രത
4. അന്തരീക്ഷ താപം
2. വായുവിന്റെ സാന്ദ്രത കുറയുന്നതു മൂലം വായുമർദ്ദം
1. കുറയുന്നില്ല
2. കൂടുന്നു
3. കുറയുന്നു (Answer)
4. ഒരു മാറ്റവും സംഭവിക്കുന്നില്ല
3. കാറ്റ് രൂപപ്പെടാൻ കാരണമാകാത്തത് താഴെ നൽകിയവയിൽ ഏത്
1. സൂര്യതാപത്താൽ ചൂടുപിടിക്കുമ്പോൾ അന്തരീക്ഷവായു വികസിക്കുന്നു.
2. അന്തരീക്ഷതാപം കൂടുമ്പോൾ സാന്ദ്രത കുറഞ്ഞ് വായു മുകളിലേക്ക് ഉയരുന്നു.
3. വായുവിന്റെ സാന്ദ്രത കുറയുന്നതു മൂലം വായുമർദ്ദം കുറയുന്നു.
4. അന്തരീക്ഷതാപം കൂടുമ്പോൾ വായുമർദ്ദം കൂടുന്നു (Answer)
4. പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം
1. കൽക്കരി
2. പെട്രോൾ
3. പ്രകൃതിവാതകം
4. കാറ്റ് (Answer)
5. കേരളത്തിൽ കാറ്റാടി യന്ത്രങ്ങൾ - തെറ്റായ ജോഡി ഏത്
1. രാമക്കൽ മേട് - ഇടുക്കി ജില്ല
2. കഞ്ചിക്കോട് - പാലക്കാട് ജില്ല
3. അഗളി - പാലക്കാട് ജില്ല
4. അട്ടപ്പാടി - ഇടുക്കി ജില്ല (Answer)