Top score (First 20)
# | Name | Score |
---|---|---|
1 | Anamika | 10 |
2 | Devanjana | 10 |
3 | Sravan | 8 |
4 | Yadhudev.T | 8 |
5 | Harigovin | 7 |
6 | Fathima manaal. S | 7 |
7 | Aradhya.S | 6 |
8 | Shivani p | 3 |
9 | Yadhu krishnan | 2 |
Answer keys
1. ദേശീയ പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ ഘട്ടം
1. മിതവാദികളുടെ കാലഘട്ടം
2. തീവ്രദേശീയവാദികളുടെ കാലഘട്ടം
3. ഗാന്ധിയൻ കാലഘട്ടം (Answer)
4. നെഹ്രുവിയൻ യുഗം
2. ദക്ഷിണാഫ്രിക്കയിലെ ദീർഘകാലത്തെ വാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത്
1. 1915 ജനുവരി 9 (Answer)
2. 1912 ജനുവരി 5
3. 1916 നവംബർ 2
4. 1919 ഏപ്രിൽ 13
3. ഗാന്ധിജി ആശയപ്രചാരണത്തിനുവേണ്ടി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ
1. ഗുജറാത്തിലെ അഹമ്മദാബാദിൽ (Answer)
2. ഉത്തർപ്രദേശിലെ അലഹബാദിൽ
3. ബീഹാറിലെ ചമ്പാരനിൽ
4. ഗുജറാത്തിലെ ഖേദയിൽ
4. ഗാന്ധിജിയുടെ ആദ്യകാല സമരം -തെറ്റായ ജോഡി ഏത്
1. ചമ്പാരൻ - ബീഹാർ
2. അഹമ്മദാബാദ് - ഗുജറാത്ത്
3. ഖേദ - രാജസ്ഥാൻ (Answer)
4. ഖേദ - ഗുജറാത്ത്
5. ഗാന്ധിജിയുടെ ആദ്യകാല സമരം- തെറ്റായ ജോഡി ഏത്
1. ചമ്പാരൻ - 1917
2. അഹമ്മദാബാദ് - 1918
3. ഖേദ - 1919 (Answer)
4. ഖേദ - 1918
6. റൗലത്ത് നിയമവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്
1. ഏതൊരു ഇന്ത്യക്കാരനേയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം
2. 1919 ഏപ്രിൽ 6 ന് രാജ്യത്താകമാനം കരിദിനമാചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു
3. ജാലിയൻ വാലാബാഗ് കൂട്ടക്കൊല
4. വാഗൻ ദുരന്തം (Answer)
7. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കിൾ ഒ ഡയറിനെ വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിൽ ചെന്ന് വധിച്ചത്
1. ഭഗത്‌സിംഗ്
2. നേതാജി സുഭാഷ് ചന്ദ്ര ബോസ്
3. ഉദ്ദം സിംഗ് (Answer)
4. സുഖ്‌ദേവ്
8. ലോക മുസ്ലീങ്ങളുടെ ആത്മീയ നേതാവായിരുന്ന തുർക്കി കേന്ദ്രമായി ഭരണംനടത്തിയ ഉസ്മാനിയ (ഓട്ടോമൻ ) സാമ്രാജ്യത്തിലെ ഭരണാധികാരി അറിയപ്പെട്ടിരുന്നത്
1. ചക്രവർത്തി
2. ഖലീഫ (Answer)
3. സുൽത്താൻ
4. ചാൻസലർ
9. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊള്ളാൻ കാരണം
1. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തത്
2. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ ഖലീഫക്കെതിരായി സ്വീകരിച്ച നടപടികൾ (Answer)
3. ബ്രിട്ടൻ ഇന്ത്യക്കെതിരായി സ്വീകരിച്ച നടപടികൾ
4. ജനകീയ പ്രക്ഷോഭം
10. ഖിലാഫത്തുപ്രസ്ഥാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ ഖലീഫക്കെതിരായി സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് രൂപംകൊണ്ടു
2. അലി സഹോദരന്മാർ ആയിരുന്നു ഇന്ത്യയിലെ ഖിലാഫത്തിന്റെ നേതാക്കന്മാർ
3. ഹിന്ദു മുസ്ലിം ഐക്യം ദൃഢമാക്കാൻ ഖിലാഫത്ത് പ്രസ്ഥാനം വഴിയൊരുക്കുമെന്ന് ഗാന്ധിജി വിശ്വസിച്ചു
4. മൗലാനാ അബ്ദുൽ കലാം ആസാദും ഷൗക്കത്തലിയും ആയിരുന്നു അലി സഹോദരന്മാർ (Answer)
11. അഖിലേന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡണ്ട്
1. മൗലാനാ ഷൗക്കത്ത് അലി
2. മഹാത്മാ ഗാന്ധി (Answer)
3. മൗലാനാ മുഹമ്മദ് അലി
4. മൗലാനാ അബ്ദുൽ കലാം ആസാദ്