Top score (First 20)
# | Name | Score |
---|
Answer keys
1. റാണി ഗൈഡിലിയുവിനെ നാഗന്മാരുടെ റാണി എന്ന് വിശേഷിപ്പിച്ചത്
1. സരോജിനി നായിഡു
2. മഹാത്മാഗാന്ധി
3. ജവഹർലാൽ നെഹ്‌റു (Answer)
4. രവീന്ദ്രനാഥ് ടാഗോർ
2. തെറ്റായ ജോഡി കണ്ടെത്തുക
1. വൈക്കം സത്യാഗ്രഹം - 1924
2. ഗുരുവായൂർ സത്യാഗ്രഹം - 1931
3. ജാലിയൻ വാലാബാഗ് കൂട്ടക്കൊല - 1919
4. ചൗരി ചൗരാ സംഭവം - 1924 (Answer)
3. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത നേതാവ്
1. മഹാത്മാഗാന്ധി
2. ജവഹർലാൽ നെഹ്‌റു
3. അംബേദ്‌കർ (Answer)
4. സരോജിനി നായിഡു
4. ഗാന്ധിജി പങ്കെടുത്ത വട്ടമേശസമ്മേളനം
1. 1930 - ഒന്നാം വട്ടമേശസമ്മേളനം
2. 1931 - രണ്ടാം വട്ടമേശസമ്മേളനം (Answer)
3. 1932 - മൂന്നാം വട്ടമേശസമ്മേളനം
4. 1931,1932 - ഒന്ന് രണ്ട് വട്ടമേശസമ്മേളനങ്ങളിൽ
5. പൂനാ സന്ധിയിൽ ഒപ്പു വെച്ചവർ ആരെല്ലാം
1. നെഹ്‌റു ഗാന്ധി
2. നെഹ്‌റു പട്ടേൽ
3. ഗാന്ധി അംബേദ്‌കർ (Answer)
4. അംബേദ്‌കർ പട്ടേൽ
6. തെറ്റായ ജോഡി ഏത്
1. ലക്‌നൗ ഉടമ്പടി - 1916
2. പൂനാ സന്ധി - 1932
3. വിക്ടോറിയ രാഞ്ജിയുടെ വിളംബരം -1857 (Answer)
4. ക്വിറ്റ് ഇന്ത്യ പ്രമേയം - 1942
7. പൂനാ സന്ധിക്കിടയാക്കിയ പ്രധാന കാരണം എന്ത്
1. അധ:സ്ഥിത ജനവിഭാഗങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ബ്രിട്ടീഷ് ഗവർമെന്റ് സംവരണം ചെയ്തത് (Answer)
2. സൈമൺ കമ്മീഷൻ നിയമനം
3. ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചത്
4. ഗാന്ധി-ഇർവിൻ ഉടമ്പടി
8. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചത് ഏത് സമ്മേളനത്തിൽ
1. 1942 കൽക്കത്ത
2. 1942 ബോംബേ (Answer)
3. 1942 ലക്‌നൗ
4. 1942 പൂനെ
9. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തത് എപ്പോൾ
1. ക്വിറ്റ് ഇന്ത്യ സമരത്തിൽ (Answer)
2. നിയമലംഘന സമരത്തിൽ
3. സൈമൺ വിരുദ്ധ പ്രക്ഷോഭത്തിൽ
4. നിസ്സഹകരണ സമരത്തിൽ
10. കസ്തൂർബാഗാന്ധി മരണപ്പെട്ടതെപ്പോൾ
1. 1942 ആഗസ്ത് 8
2. 1944 ഫെബ്രുവരി 22 (Answer)
3. 1948 ജനുവരി 30
4. 1950 ജനുവരി 26
11. ക്വിറ്റ് ഇന്ത്യ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
1. ലക്ഷ്മി എൻ മേനോൻ
2. സരോജിനി നായിഡു
3. അരുണാ ആസഫലി (Answer)
4. റാണി ഗൈഡിലിയു
12. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത്
1. ആഗസ്ത് 8
2. ആഗസ്ത് 9 (Answer)
3. ആഗസ്ത് 10
4. ആഗസ്ത് 15
13. നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം - എന്ന് പ്രഖ്യാപിച്ചത്
1. ഭഗത് സിംഗ്
2. ബാലഗംഗാധര തിലക്
3. സുഭാഷ്ചന്ദ്ര ബോസ് (Answer)
4. ക്യാപ്റ്റൻ ലക്ഷ്മി
14. ഇന്ത്യൻ നാഷണൽ ആർമി (INA) രൂപീകരിച്ചത്
1. സുഭാഷ്ചന്ദ്ര ബോസ്
2. റാഷ് ബിഹാരി ബോസ് (Answer)
3. മദൻ മോഹൻ മാളവ്യ
4. ചന്ദ്രശേഖർ ആസാദ്
15. നേതാജി എന്ന് സുഭാഷ് ചന്ദ്ര ബോസിനെ വിശേഷിപ്പിച്ചത്
1. സരോജിനി നായിഡു
2. മഹാത്മാഗാന്ധി (Answer)
3. ജവഹർലാൽ നെഹ്‌റു
4. അംബേദ്‌കർ
16. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കിയത്
1. സരോജിനി നായിഡു
2. മഹാത്മാഗാന്ധി
3. ജവഹർലാൽ നെഹ്‌റു
4. സുഭാഷ്ചന്ദ്ര ബോസ് (Answer)
17. ഇന്ത്യൻ നാഷണൽ ആർമി (INA) യുമായി ബന്ധമില്ലാത്തത് ആർക്ക്
1. വക്കം അബ്ദുൽ ഖാദർ
2. ക്യാപ്റ്റൻ ലക്ഷ്മി
3. റാഷ് ബിഹാരിബോസ്
4. അരുണാ ആസഫലി (Answer)
18. ഇന്ത്യൻ നാഷണൽ ആർമി (INA) യുടെ വനിതാവിഭാഗം നേതാവ്
1. സരോജിനി നായിഡു
2. ക്യാപ്റ്റൻ ലക്ഷ്മി (Answer)
3. റാണി ഗൈഡിലിയു
4. ഇന്ദിരാ ഗാന്ധി
19. തെറ്റായ ജോഡി ഏത്
1. അമൃത്‌സർ - പഞ്ചാബ്
2. പയ്യന്നൂർ - കേരളം
3. ചമ്പാരൻ - ബീഹാർ
4. ചൗരി ചൗരാ - ഗുജറാത്ത് (Answer)
20. തെറ്റായ ജോഡി ഏത്
1. മഹാത്മാ - ഗാന്ധിജി
2. അതിർത്തി ഗാന്ധി - ഖാൻ അബ്ദുൽ ഖാഫർ ഖാൻ
3. ഇന്ത്യയുടെ വാനമ്പാടി - സരോജിനി നായിഡു
4. നേതാജി - ബാലഗംഗാധര തിലക് (Answer)