Top score (First 20)
# | Name | Score |
---|---|---|
1 | Raneesha. K | 5 |
2 | Najiya thesneem MM | 4 |
3 | Alna | 3 |
4 | Siya mariyam | 3 |
5 | FATHIMA NASRIN | 2 |
6 | Avanika.p.m | 2 |
7 | Mueen | 2 |
Answer keys
1. നവോത്ഥാനത്തിന്റെ പിതാവ്
1. ദാന്തെ
2. പെട്രാർക്ക് (Answer)
3. ബൊക്കാച്ചിയോ
4. സെർവാന്റെ
2. തെറ്റായ ജോഡി ഏത്
1. ദാന്തെ - ഡിവൈൻ കോമഡി
2. പെട്രാർക്ക് - സീക്രട്ടം
3. സെർവാന്റെ - വിഡ്ഢിത്തത്തെ വാഴ്‌ത്തൽ (Answer)
4. ബൊക്കാച്ചിയോ - ഡെക്കാമറോൺ കഥകൾ
3. താഴെ നൽകിയവയിൽ ഇറാസ്മസിന്റെ കൃതി ഏത്
1. ഡിവൈൻ കോമഡി
2. വിഡ്ഢിത്തത്തെ വാഴ്‌ത്തൽ (Answer)
3. സീക്രട്ടം
4. ഡെക്കാമറോൺ കഥകൾ
4. ഡോൺ ക്വീക്സോട്ട് എന്ന കൃതി രചിച്ചത്
1. ബൊക്കാച്ചിയോ
2. പെട്രാർക്ക്
3. ദാന്തെ
4. സെർവാന്റെ (Answer)
5. ഡിവൈൻ കോമഡി എന്ന കൃതി രചിച്ചത്
1. ബൊക്കാച്ചിയോ
2. പെട്രാർക്ക്
3. ദാന്തെ (Answer)
4. ഇറാസ്മസ്