യൂറോപ്പ് പരിവർത്തന പാതയിൽ - Europe in Transition Exam-3

Top score (First 20)

# Name Score
1 Hanoona Fathima 5
2 Afiya fathima 4
3 Najiya thesneem MM 4
4 Alna 3
5 Avanika.p.m 3
6 Mithvashirin .N 2
7 Vismaya 2
8 Siya mariyam 1

Answer keys

1. ലിയാനാർഡോ ഡാവിൻസിയുമായി ബന്ധമുള്ളത്

  • 1. മൊണാലിസ (Answer)

  • 2. അന്ത്യവിധി

  • 3. ഏതൻസിലെ വിദ്യാലയം

  • 4. ഗട്ടാമെലീത്ത

2. മൈക്കൽ ആഞ്ചലോയുടെ ചിത്രം

  • 1. മൊണാലിസ

  • 2. അന്ത്യവിധി (Answer)

  • 3. ഏതൻസിലെ വിദ്യാലയം

  • 4. ഗട്ടാമെലീത്ത

3. റാഫേലിന്റെ ചിത്രം

  • 1. അന്ത്യവിധി

  • 2. ഗട്ടാമെലീത്ത

  • 3. മൊണാലിസ

  • 4. ഏതൻസിലെ വിദ്യാലയം (Answer)

4. തെറ്റായ ജോഡി ഏത്

  • 1. അന്ത്യവിധി - ചിത്രകല

  • 2. ഗട്ടാമെലീത്ത - ശിൽപ്പകല

  • 3. ഫ്ലോറൻസിലെ ബാപ്റ്റിസ്റ് പള്ളിയുടെ വാതിൽ - ചിത്രകല (Answer)

  • 4. ഏതൻസിലെ വിദ്യാലയം - ചിത്രകല

5. തെറ്റായ ജോഡി ഏത്

  • 1. മൊണാലിസ - ലിയാനാർഡോ ഡാവിൻസി

  • 2. ഗട്ടാമെലീത്ത - ലോറൻസോ ഗിബർട്ടി (Answer)

  • 3. ഏതൻസിലെ വിദ്യാലയം - റാഫേൽ

  • 4. അന്ത്യഅത്താഴം - ലിയാനാർഡോ ഡാവിൻസി

Answer Solution