Top score (First 20)
# | Name | Score |
---|---|---|
1 | Arundhathi Rajesh | 24 |
2 | Swathi | 23 |
3 | Arjun | 23 |
4 | Anjana Arjun | 22 |
5 | Vishnu Prasad K B | 22 |
6 | Shaija p p | 22 |
7 | SNEHA | 21 |
8 | Minija kk | 21 |
9 | Amarthya Gopal j s | 21 |
10 | Saranya c k | 20 |
11 | Bhagya | 20 |
12 | Athul krishna | 20 |
13 | Ranjith Pk | 20 |
14 | Sreechithra kk | 20 |
15 | JinuKT | 20 |
16 | RIDHUN P P | 20 |
17 | Rajeesh P | 19 |
18 | Pazhedathil | 19 |
19 | Anu | 19 |
20 | Arun KP | 18 |
Answer keys
1. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി
1. ചെറുശ്ശേരി (Answer)
2. എഴുത്തച്ഛൻ
3. വള്ളത്തോൾ
4. ഉള്ളൂർ
2. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്
1. വൈലോപ്പിള്ളി
2. ജി ശങ്കരക്കുറുപ്പ്
3. എഴുത്തച്ഛൻ
4. വള്ളത്തോൾ (Answer)
3. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം
1. കണ്ണുനീർത്തുള്ളി
2. കേശവീയം (Answer)
3. പാവങ്ങൾ
4. രമണൻ
4. കളിത്തോഴി ആരുടെ നോവലാണ്
1. തകഴി
2. ചങ്ങമ്പുഴ (Answer)
3. ഒഎൻവി
4. എംടി വാസുദേവൻ
5. കേന്ദ്ര സാഹിത്യ അവാർഡ് ലഭിച്ച ആദ്യത്തെ മലയാള നോവൽ
1. അയൽക്കാർ
2. സുന്ദരിമാരും സുന്ദരന്മാരും
3. കാലം
4. ചെമ്മീൻ (Answer)
6. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്നത് ആരാണ്
1. ഒഎൻവി (Answer)
2. വെള്ളത്തോൾ
3. കുമാരനാശാൻ
4. ചങ്ങമ്പുഴ
7. കേരള ടാഗോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
1. എം ടി വാസുദേവൻ നായർ
2. വള്ളത്തോൾ (Answer)
3. പൂന്താനം
4. രാജരാജവർമ്മ
8. ഒരു തൊഴിലാളി കേന്ദ്രകഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ നോവൽ
1. ധൂമകേതുവിന്റെ ഉദയം
2. കലഹിനീദമനകം
3. ഓടയിൽ നിന്ന് (Answer)
4. വിഷകന്യക
9. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്
1. കെ കേളപ്പൻ
2. മന്നത്ത് പത്മനാഭൻ
3. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
4. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (Answer)
10. ഇബിൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദ് നോവൽ
1. ആൾക്കൂട്ടം
2. ഗോവർധന്റെ യാത്രകൾ (Answer)
3. മരുഭൂമികൾ ഉണ്ടാകുന്നത്
4. അഭയാർത്ഥികൾ
11. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുഖപത്രം
1. പൊലി
2. കേളി
3. എഴുത്തോല
4. തളിര് (Answer)
12. "കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" ഇതാരുടെ വരികളാണ്
1. അംശി നാരായണപിള്ള
2. ഓ എൻ വി കുറുപ്പ്
3. വള്ളത്തോൾ
4. ചങ്ങമ്പുഴ (Answer)
13. താഴെ കൊടുത്തവയിൽ പി കേശവദേവ് രചിച്ച കൃതിയേത്
1. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി
2. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
3. ഞാനെങ്ങനെ കമ്യൂണിസ്റ്റായി
4. ഞാനിപ്പം കമ്മ്യൂണിസ്റ്റാകും (Answer)
14. ജിതേന്ദ്രൻ കേന്ദ്ര കഥാപാത്രമായി വരുന്ന മലയാള നോവൽ
1. അസുരവിത്ത്
2. മനുഷ്യന് ഒരു ആമുഖം (Answer)
3. ഖസാക്കിന്റെ ഇതിഹാസം
4. നെല്ല്
15. ചിദംബരസ്മരണ ആരുടെ ആത്മകഥയാണ്
1. ജി ശങ്കരക്കുറുപ്പ്
2. ജോസഫ് മുണ്ടശ്ശേരി
3. മലയാറ്റൂർ രാമകൃഷ്ണൻ
4. ബാലചന്ദ്രൻ ചുള്ളിക്കാട് (Answer)
16. ആമസോണും കുറേ വ്യാകുലതകളും എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്
1. എം ടി വാസുദേവൻ നായർ
2. എം പി വീരേന്ദ്രകുമാർ (Answer)
3. കെ പി കേശവമേനോൻ
4. എസ് കെ പൊറ്റക്കാട്
17. "നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ഈ വരികൾ ആരുടേത്
1. ചങ്ങമ്പുഴ
2. പി കുഞ്ഞിരാമൻ നായർ
3. കുറ്റിപ്പുറത്ത് കേശവൻ നായർ (Answer)
4. ഉള്ളൂർ എസ് പരമേശ്വരയ്യർ
18. വാക്കുകളെ ചെന്തീയാക്കുന്ന മലയാള വിമർശകൻ എന്നറിയപ്പെടുന്നത്
1. എസ് ഗുപ്തൻ നായർ
2. എം പി പോൾ
3. എം കെ സാനു
4. എം എൻ വിജയൻ (Answer)
19. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചത്
1. കുമാരനാശാൻ
2. വള്ളത്തോൾ
3. ഉള്ളൂർ (Answer)
4. പൂന്താനം
20. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ
1. കുന്തലത
2. വിരുതൻ ശങ്കു
3. ധൂമ കേതുവിന്റെ ഉദയം (Answer)
4. രാമചന്ദ്രവിലാസം
21. ധർമ്മരാജ ആരുടെ കൃതിയാണ്
1. സി വി രാമൻപിള്ള (Answer)
2. എം ടി വാസുദേവൻ നായർ
3. വൈലോപ്പിള്ളി
4. എ ആർ രാജരാജവർമ്മ
22. ജീവിതസമരം എന്ന ആത്മകഥ ആരുടെയാണ്
1. വിഎസ് അച്യുതാനന്ദൻ
2. കെ ആർ ഗൗരിയമ്മ
3. എൻ എൻ പിള്ള
4. സി കേശവൻ (Answer)
23. കാച്ചിക്കുറുക്കിയ കവിത ശകലങ്ങളുടെ കവി എന്നറിയപ്പെടുന്നത്
1. വൈലോപ്പിള്ളി ശ്രീധരമേനോൻ
2. കുഞ്ഞുണ്ണി (Answer)
3. ഇടശ്ശേരി
4. ചങ്ങമ്പുഴ
24. കേരള തുളസീദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
1. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
2. കേരളവർമ്മ വലിയകോയിത്തമ്പുരാൻ
3. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (Answer)
4. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
25. കേരള സാഹിത്യ അക്കാദമി നിലവിൽ വന്നത്
1. 1960
2. 1967
3. 1965
4. 1956 (Answer)