Top score (First 20)
# | Name | Score |
---|---|---|
1 | Avanika.p.m | 5 |
2 | Hanoona Fathima | 5 |
3 | Shada fathima | 3 |
4 | SIYA mariyam | 3 |
5 | Alna | 3 |
6 | Mueen | 3 |
7 | Fathima nashwa | 2 |
8 | നന്ദലാൽ | 2 |
9 | FATHIMA NASRIN | 2 |
10 | Mueen | 2 |
11 | Mithvashirin | 1 |
Answer keys
1. സൗരയൂഥസിദ്ധാന്തം ആവിഷ്കരിച്ചത്
1. ഐസക് ന്യൂട്ടൻ
2. ടോളമി
3. കോപ്പർനിക്കസ് (Answer)
4. ഗലീലിയോ
2. ടെലസ്കോപ്പ് വികസിപ്പിച്ചു കൊണ്ട് സൗരയൂഥസിദ്ധാന്തം ശരിയാണെന്ന് തെളിയിച്ചത്
1. കോപ്പർനിക്കസ്
2. ഐസക് ന്യൂട്ടൻ
3. ഗലീലിയോ (Answer)
4. ടോളമി
3. അച്ചടിയന്ത്രം കണ്ടുപിടിച്ചത്
1. ഐസക് ന്യൂട്ടൻ
2. കോപ്പർനിക്കസ്
3. ഗലീലിയോ
4. ജോഹാൻസ് ഗുട്ടൻ ബെർഗ് (Answer)
4. വിജ്ഞാനത്തിന്റെ വ്യാപനത്തിന് കാരണമായ കണ്ടുപിടുത്തം ഏത്
1. വടക്കുനോക്കിയന്ത്രം
2. അച്ചടിയന്ത്രം (Answer)
3. തീവണ്ടി
4. സൗരയൂഥസിദ്ധാന്തം
5. മതനവീകരണത്തിന് തുടക്കം കുറിച്ചത് ഇവിടെ
1. ജർമ്മനി (Answer)
2. ഇറ്റലി
3. ഇംഗ്ലണ്ട്
4. തുർക്കി