യൂറോപ്പ് പരിവർത്തന പാതയിൽ - Europe in Transition Exam-5

Top score (First 20)

# Name Score
1 Avanika.p.m 4
2 Alna 4
3 Shada fathima 2
4 FATHIMA NASRIN 2
5 Afiya fathima 2
6 Fathima nashwa m 2
7 a 0

Answer keys

1. ജർമനിയിൽ മതനവീകരണത്തിന് നേതൃത്വം നൽകിയത്

  • 1. പെട്രാർക്ക്

  • 2. ലിയാനാർഡോ ഡാവിഞ്ചി

  • 3. മാർട്ടിൻ ലൂഥർ (Answer)

  • 4. കോപ്പർനിക്കസ്

2. യൂറോപ്യൻമാരെ സമുദ്രമാർഗ്ഗം പുതിയ വാണിജ്യ പാതകൾ കണ്ടെത്താൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഉൾപ്പെടാത്തത്

  • 1. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്

  • 2. അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം (Answer)

  • 3. വടക്കുനോക്കിയന്ത്രത്തിന്റെ കണ്ടുപിടുത്തം

  • 4. സാഹസിക സഞ്ചാരത്തോടുള്ള താൽപ്പര്യം

3. വ്യവസായ വിപ്ലവം ആരംഭിച്ചത്

  • 1. ഇറ്റലിയിൽ

  • 2. ജർമ്മനിയിൽ

  • 3. തുർക്കിയിൽ

  • 4. ഇംഗ്ലണ്ടിൽ (Answer)

4. അച്ചടിയന്ത്രം കണ്ടുപിടിച്ചത്

  • 1. ഐസക് ന്യൂട്ടൻ

  • 2. കോപ്പർനിക്കസ്

  • 3. ഗലീലിയോ

  • 4. ജോഹാൻസ് ഗുട്ടൻ ബെർഗ് (Answer)

5. ടെലസ്കോപ്പ് വികസിപ്പിച്ചു കൊണ്ട് സൗരയൂഥസിദ്ധാന്തം ശരിയാണെന്ന് തെളിയിച്ചത്

  • 1. കോപ്പർനിക്കസ്

  • 2. ഐസക് ന്യൂട്ടൻ

  • 3. ഗലീലിയോ (Answer)

  • 4. ടോളമി

Answer Solution