Top score (First 20)
# | Name | Score |
---|---|---|
1 | നന്ദലാൽ | 5 |
2 | Najiya thesneem MM | 3 |
3 | Shada fathima | 2 |
4 | Fidha fathima | 2 |
5 | Fathima nashwa m | 1 |
6 | Mithvashirin | 1 |
7 | Liya | 1 |
8 | അമീന റസ്മിൻ | 0 |
Answer keys
1. ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യന്മാരുടെ ശരിയായ ക്രമം
1. പോർചുഗീസുകാർ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർ ഡച്ചുകാർ
2. പോർചുഗീസുകാർ ഡച്ചുകാർ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർ (Answer)
3. ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർ ഡച്ചുകാർ പോർചുഗീസുകാർ
4. ഡച്ചുകാർ പോർചുഗീസുകാർ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർ
2. ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ
1. ഫ്രഞ്ചുകാർ
2. പോർചുഗീസുകാർ
3. അറബികൾ (Answer)
4. ഡച്ചുകാർ
3. തെറ്റായ ജോഡി ഏത്
1. വെള്ളക്കാർ - ബ്രിട്ടീഷുകാർ
2. പരന്ത്രീസുകാർ – ഫ്രഞ്ചുകാർ
3. ശീമക്കാർ - ഡച്ചുകാർ (Answer)
4. പറങ്കികൾ - പോർച്ചുഗീസുകാർ
4. ഏത് നൂറ്റാണ്ടിലാണ് യൂറോപ്യൻമാർ വ്യാപാരത്തിനായി കേരള തീരത്തെത്തുന്നത്
1. 14-ആം നൂറ്റാണ്ട്
2. 15-ആം നൂറ്റാണ്ട് (Answer)
3. 16-ആം നൂറ്റാണ്ട്
4. 17-ആം നൂറ്റാണ്ട്
5. വാസ്‌കോഡഗാമ എന്ന സ്ഥലം ഏത് സംസ്ഥാനത്താണ്
1. കേരളം
2. തമിഴ്‌നാട്
3. ഗോവ (Answer)
4. കർണാടക