Top score (First 20)
# | Name | Score |
---|---|---|
1 | Najiya thesneem MM | 5 |
2 | Avanika.p.m | 4 |
3 | നന്ദലാൽ | 2 |
4 | Mithvashirin | 1 |
5 | Afiya fathima | 1 |
6 | Afiya fathima | 0 |
Answer keys
1. ഇന്ത്യയിൽ ഡച്ചുകാരുടെ അടിത്തറ നഷ്ടമാക്കിയ യുദ്ധം
1. അഞ്ചുതെങ്ങ് കലാപം
2. കൊടുങ്ങല്ലൂർ യുദ്ധം
3. കുളച്ചൽ യുദ്ധം (Answer)
4. മലബാർ കലാപം
2. തെറ്റായ ജോഡി ഏത്
1. കുളച്ചൽ യുദ്ധം - 1741
2. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി - 1600
3. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി - 1664
4. ബക്‌സാർ യുദ്ധം - 1757 (Answer)
3. പോണ്ടിച്ചേരി ആസ്ഥാനമാക്കി പ്രവർത്തിച്ച യൂറോപ്യൻ ശക്തി
1. ഇംഗ്ലീഷുകാർ
2. ഫ്രഞ്ചുകാർ (Answer)
3. ഡച്ചുകാർ
4. പോർച്ചുഗീസുകാർ
4. കർണാടിക് യുദ്ധത്തിൽ ഏറ്റുമുട്ടിയവർ ആരൊക്കെ
1. ഇംഗ്ലീഷുകാരും പോർച്ചുഗീസുകാരും
2. ഡച്ചുകാരും ഫ്രഞ്ചുകാരും
3. ഫ്രഞ്ചുകാരും ഡച്ചുകാരും
4. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും (Answer)
5. ഏത് ഉടമ്പടി പ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്
1. കൊടുങ്ങല്ലൂർ സന്ധി
2. മാവേലിക്കര ഉടമ്പടി
3. ശ്രീരംഗപട്ടണം ഉടമ്പടി (Answer)
4. പൊന്നാനി ഉടമ്പടി