Top score (First 20)
# | Name | Score |
---|---|---|
1 | FATHIMA NASRIN | 2 |
2 | Shada fathima | 0 |
Answer keys
1. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത്
1. ഡൽഹൗസി പ്രഭു
2. കാനിംഗ് പ്രഭു
3. വെല്ലസ്ലി പ്രഭു (Answer)
4. ഹേസ്റ്റിംഗ്‌സ് പ്രഭു
2. ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയത്
1. ഡൽഹൗസി പ്രഭു (Answer)
2. കാനിംഗ് പ്രഭു
3. വെല്ലസ്ലി പ്രഭു
4. ഹേസ്റ്റിംഗ്‌സ് പ്രഭു
3. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച നാട്ടുരാജ്യം ഏത്
1. സത്താറ
2. ഉദയ്‌പൂർ
3. ജാൻസി
4. ഹൈദരാബാദ് (Answer)
4. ദത്താവകാശ നിരോധന നിയമത്തിൽ ഒപ്പുവെച്ച നാട്ടുരാജ്യം ഏത്
1. ഹൈദരാബാദ്
2. സത്താറ (Answer)
3. ഇൻഡോർ
4. തഞ്ചാവൂർ
5. ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ
1. ഫ്രഞ്ചുകാർ
2. പോർചുഗീസുകാർ
3. അറബികൾ (Answer)
4. ഡച്ചുകാർ