Top score (First 20)
# | Name | Score |
---|---|---|
1 | FATHIMA NASRIN | 3 |
Answer keys
1. ബ്രിട്ടീഷുകാരുടെ പരുത്തിക്കച്ചവടത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചത്
1. മറാത്താ ദേശം (Answer)
2. കർണാടിക് പ്രദേശം
3. മലബാർ പ്രദേശം
4. ബംഗാൾ പ്രദേശം
2. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത്
1. 1853 ഏപ്രിൽ 16 (Answer)
2. 1854 ഏപ്രിൽ 16
3. 1861 മാർച്ച് 15
4. 1862 മാർച്ച് 15
3. തെറ്റായ പ്രസ്താവന ഏത്
1. 1853 ഏപ്രിൽ 16 ന് ആണ് ഇന്ത്യയിൽ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞത്
2. ബോംബെയിൽ നിന്ന് താനെയിലേക്ക് ആണ് ഇന്ത്യയിൽ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞത്
3. തിരൂരിൽ നിന്ന് ബേപ്പൂരിലേക്കാണ് കേരളത്തിൽ ആദ്യ തീവണ്ടി ഓടിയത്
4. 1860 മാർച്ചിലാണ് കേരളത്തിൽ ആദ്യ തീവണ്ടി ഓടിയത് (Answer)
4. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ ഭരണകാലത്തു ഇന്ത്യയിൽ കൈത്തറി മേഖല തകർച്ചയെ നേരിട്ടു. ഇതിനു കാരണമാകാത്ത പ്രസ്താവനയേത്.
1. നാഗോഡകൾ സ്വന്തം പെരുവിരൽ മുറിച്ചു മാറ്റിയത് (Answer)
2. ഇന്ത്യൻ നിർമിത തുണിത്തരങ്ങൾക്ക് ഉയർന്ന നികുതി ചുമത്തിയത്
3. ബ്രിട്ടനിലെ യന്ത്രനിർമ്മിതങ്ങളായ വിലകുറഞ്ഞ തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്
4. അസംസ്‌കൃത വസ്തുവായ പരുത്തി ബ്രിട്ടനിലേക്ക് കയറ്റി അയച്ചത്
5. കുണ്ടറ വിളംബരം നടന്ന വർഷം
1. 1807
2. 1808
3. 1809 (Answer)
4. 1810