ചെറുത്തുനിൽപ്പുകളും ഒന്നാംസ്വാതന്ത്ര്യസമരവും - Exam-2

Top score (First 20)

# Name Score
1 FATHIMA NASRIN 2
2 Fathima nashwa 0

Answer keys

1. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്

  • 1. ഡൽഹിയിൽ

  • 2. മീററ്റിൽ (Answer)

  • 3. ജാൻസിയിൽ

  • 4. ലക്‌നൗവിൽ

2. പഴശ്ശിരാജയെ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചത്

  • 1. നികുതി പിരിക്കാനുള്ള അവകാശം തടഞ്ഞത് (Answer)

  • 2. വനനിയമങ്ങൾ ആവിഷ്കരിച്ചത്

  • 3. കൊള്ളപ്പലിക്കാരുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും ചൂഷണം

  • 4. എൻഫീൽഡ് തോക്കുകൾ വിതരണം ചെയ്തത്

3. കലാപത്തിനിറങ്ങിയ സൈനികർ ഡൽഹിയിലെത്തി ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത് ആരെ

  • 1. കൻവർ സിംഗ്

  • 2. ബീഗം ഹസ്രത്ത് മഹൽ

  • 3. താന്തിയാതോപ്പി

  • 4. ബഹദൂർഷാ രണ്ടാമൻ (Answer)

4. തെറ്റായ ജോഡി ഏത്

  • 1. ഫൈസാബാദ് - മൗലവി അഹമ്മദുള്ള

  • 2. ആര - താന്തിയാത്തോപ്പി (Answer)

  • 3. കാൺപൂർ - നാനാസാഹിബ്

  • 4. ലക്നൗ - ബീഗം ഹസ്രത്ത്മഹൽ

5. ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പരാജയ കാരണങ്ങളിൽ ഉൾപ്പെടാത്തത്

  • 1. കലാപത്തിന് സംഘടിത സ്വഭാവം ഉണ്ടായിരുന്നില്ല

  • 2. ഇന്ത്യക്കാരിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചില്ല

  • 3. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാർ സമരത്തിന് അനുകൂലമായിരുന്നു (Answer)

  • 4. എൻഫീൽഡ് തോക്കുകൾ ഉപയോഗിച്ചത്

Answer Solution