മെയ് 19: മാതൃകാപരീക്ഷ I

Top score (First 20)

# Name Score
1 Arjun 25
2 VISHNU PRASAD KB 24
3 Athul krishna 23
4 JinuKT 23
5 RIDHUN P P 22
6 Hisham 22
7 Amalkrishna 22
8 Vishnu Prasad v k 22
9 Shaija p p 22
10 JISHNA K K 21
11 Harsha bs 21
12 Sreechithra KK 21
13 Shinojkumar a c 21
14 Arundhathi Rajesh 21
15 Bhagya 20
16 ATHULYA P K 20
17 Lisa 20
18 SHYJU KOOTHALI 20
19 Athul Ashok k k 19
20 Jayakiran Ac 19

Answer keys

1. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെട്ടത്

  • 1. അക്ബറുദ്ദീൻ

  • 2. ടി എസ് തിരുമൂർത്തി (Answer)

  • 3. പിയൂഷ് ശ്രീവാസ്തവ

  • 4. ദീപക് മിത്തൽ

2. "മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നതാര്

  • 1. ഡോ: ഹെർമൻ ഗുണ്ടർട്ട്

  • 2. ടി കെ മാധവൻ

  • 3. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

  • 4. ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ (Answer)

3. "നൂറുകണക്കിന് ഗുരുക്കന്മാർ ഉണ്ടാകാം പക്ഷേ നല്ല ശിഷ്യന്മാർ എത്രയോ ചുരുക്കം" എന്ന് അഭിപ്രായപ്പെട്ടത്

  • 1. ശ്രീ ശങ്കരാചാര്യർ

  • 2. കബീർദാസ്

  • 3. ശ്രീനാരായണ ഗുരു

  • 4. ശ്രീരാമകൃഷ്ണ പരമഹംസൻ (Answer)

4. ഖാദർ കമ്മറ്റി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. പൗരത്വം

  • 2. ബാങ്കിംഗ്

  • 3. വിദ്യാഭ്യാസം (Answer)

  • 4. കാർഷികം

5. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപൻ ഹസാരിക ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്

  • 1. ആസാം -സിക്കിം

  • 2. ആസാം - മണിപ്പൂർ

  • 3. ആസാം - അരുണാചൽപ്രദേശ് (Answer)

  • 4. ആസാം - മേഘാലയ

6. ഗാന്ധി ഇർവിൻ സന്ധി ഒപ്പുവെച്ചതെന്ന്

  • 1. 1931 മാർച്ച് 5 (Answer)

  • 2. 1931 ഏപ്രിൽ 5

  • 3. 1931 മാർച്ച് 23

  • 4. 1930 മാർച്ച് 5

7. കൂനൻകുരിശു സത്യം നടന്ന വർഷം

  • 1. 1599

  • 2. 1653 (Answer)

  • 3. 1666

  • 4. 1645

8. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്

  • 1. പണ്ഡിറ്റ് കറുപ്പൻ

  • 2. ചട്ടമ്പിസ്വാമികൾ

  • 3. വക്കം മൗലവി

  • 4. കുര്യാക്കോസ് ഏലിയാസ് ചാവറ (Answer)

9. ജനുവരി 30 വ്യാഴാഴ്ച ആയതിനാൽ ആ മാസത്തെ രണ്ടാം ശനി ഏതു തീയതി ആയിരിക്കും

  • 1. 10

  • 2. 12

  • 3. 11 (Answer)

  • 4. 9

10. ഏറ്റവും ചെറിയ നിസ്സർഗ്ഗ സംഖ്യയും ഏറ്റവും ചെറിയ അഖണ്ഡ സംഖ്യയും തമ്മിലുള്ള വ്യത്യാസം

  • 1. 0

  • 2. 1 (Answer)

  • 3. -1

  • 4. 2

11. ഗണിത ശാസ്ത്രത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന യൂക്ലിഡിന്റെ ഗ്രന്ഥം

  • 1. പ്രിൻസിപ്പിയ മാത്തമാറ്റിക്ക

  • 2. റിപ്പബ്ലിക്

  • 3. എലമെന്റ്സ് (Answer)

  • 4. ലീലാവതി

12. ഏറ്റവും വലിയ നെഗറ്റീവ് സംഖ്യ ആണ്

  • 1. -99

  • 2. 0

  • 3. -1 (Answer)

  • 4. 1

13. സാധാരണ ഭിന്നസംഖ്യക്ക് ഉദാഹരണം

  • 1. 10/3

  • 2. 15/14

  • 3. 7/8 (Answer)

  • 4. 16/15

14. ശിവസമുദ്രം ഹൊഗനക്കൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി

  • 1. ഗോദാവരി

  • 2. കൃഷ്ണ

  • 3. കാവേരി (Answer)

  • 4. നിള

15. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം

  • 1. ഇരുമ്പ്

  • 2. മഗ്നീഷ്യം

  • 3. കാൽസ്യം (Answer)

  • 4. സിങ്ക്

16. ഇയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെട്ട വർഷം

  • 1. 1947

  • 2. 1919

  • 3. 1847

  • 4. 1921 (Answer)

17. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം രൂപകൽപ്പന ചെയ്തത് അത്

  • 1. റൂസ്സോ

  • 2. ജെയിംസ് ഓട്ടിസ് (Answer)

  • 3. ജോർജ് വാഷിംഗ്ടൺ

  • 4. ജോൺ ആഡംസ്

18. ലണ്ടൻ ഏത് നദിയുടെ തീരത്താണ്

  • 1. സീൻ

  • 2. തേംസ് (Answer)

  • 3. ടൈബർ

  • 4. നാലിൽ

19. കൺകറൻറ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്

  • 1. കേന്ദ്രസർക്കാറിൽ

  • 2. സംസ്ഥാന സർക്കാരിൽ

  • 3. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സംയുക്തമായി (Answer)

  • 4. ഇവയൊന്നുമല്ല

20. ഫേസ്ബുക് പുറത്തിറക്കിയ ക്രിപ്റ്റോകറൻസിയാണ്(ഡിജിറ്റൽ കറൻസി)

  • 1. ബിറ്റ് കോയിൻ

  • 2. ലിബ്ര (Answer)

  • 3. ലക്ഷ്മി

  • 4. വാലറ്റ്

21. ചന്ദ്രൻ ഭൂമിയെ വലം വെക്കാൻ വേണ്ട സമയം

  • 1. 30 ദിവസം

  • 2. 14 ദിവസം

  • 3. 27.32 ദിവസം (Answer)

  • 4. 25 ദിവസം

22. മഹാളി രോഗം ബാധിക്കുന്നത് ഏത് സസ്യത്തെയാണ്

  • 1. തെങ്ങ്

  • 2. കവുങ്ങ് (Answer)

  • 3. വഴുതനങ്ങ

  • 4. നെൽച്ചെടി

23. " I am reading a book" is active form of:

  • 1. A book is being read by me (Answer)

  • 2. I am read by a book

  • 3. A book has been reading by me

  • 4. A book is read by me

24. They don't work hard,...........?

  • 1. don't they

  • 2. are they

  • 3. do they (Answer)

  • 4. aren't they

25. The boys have been playing............ a long time

  • 1. since

  • 2. about

  • 3. for (Answer)

  • 4. in

Answer Solution

മാതൃക പരീക്ഷ I

1

.ഫിനോൽഫ്ത്തലിന് ആൽക്കലിയിൽ ഉള്ള നിറമെന്ത്?
(a) പിങ്ക് 
(b) നീല
 (c) മഞ്ഞ 
(d) മജന്ത 

2

.ജോവിയൻ ഗ്രഹം അല്ലാത്ത് ഏത് ?
(a) വ്യാഴം
(b)ശനി
(c)യുറാനസ് 
(d)ചൊവ്വ 

3

.ഭൂരഹിതരില്ലാത്ത പദ്ധതി നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലയേത്?
(a) കണ്ണൂർ 
(b) നാസിക്ക് 
(c) ഗുൽബർഗ 
(d)ഷിമോഗ 

4

.സച്ചിൻ തെണ്ടുൽക്കർ അവസാനത്തെ ടെസ്റ്റു ക്രിക്കറ്റ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയാണ്:
(a) ഇംഗ്ലണ്ട് 
(b) ബംഗ്ലാദേശ്
(c) ദക്ഷിണാഫ്രിക്ക 
(d) വെസ്റ്റിൻഡീസ് 

5

.മലയാളഭാഷയ്ക്ക്  ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതെന്ന്;
(a)2012 ജൂൺ 10 
(b)2013 മെയ് 23
(c)2013 ഡിസംബർ 8 
(d)2013 ആഗസ്ത്6

6

.ഇന്ത്യയിൽ വനവിസ്തൃതി ഏറ്റവും കുറവുള്ള സംസ്ഥാനമേത്; (a) പഞ്ചാബ് 
(b) ഗോവ
(c) ഹരിയാന 
(d) സിക്കിം   

7

.ശരീരത്തിന്റെ തുലനാവസ്ഥാപാലനത്തിനു സഹായിക്കുന്ന മസ്തിഷ്കഭാഗമേത് ?
(a) മെഡുല ഒബ്ലാംഗേറ്റ
 (b) തലാമസ് 
(c) സെറിബ്രം 
(d) സെറിബെല്ലം

8

.ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ നിർദിഷ്ട തലസ്ഥാനമേത് ?
(a) ഹൈദരാബാദ് 
(b) വാറങ്കൽ
(c) അമരാവതി 
(d)ഖമ്മം

9

.ലോകകൊതുകു ദിനമായി ആചരിക്കുന്നതേത്;
(a) ആഗസ്ത്20 
(b) ജൂലായ് 12 
(c) ജൂലായ് 10 
(d) ജനവരി 10 

10

. 'വരിക വരിക, സഹജരേ,
സഹനസമര സമയമായ് എന്നുള്ള വരികൾ ആരുടേതാണ് ?
(a) കുമാരനാശാൻ
(b) വള്ളത്തോൾ
(c) ഇടശ്ശേരി
(d)അംശി നാരായണപിള്ള 

11

.’വിപ്ലവങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്നതേത്;
(a) രക്തരഹിത വിപ്ലവം
(b) റഷ്യൻ വിപ്ലവം
(c) ഫ്രഞ്ചുവിപ്ലവം
(d) ചൈനീസ് വിപ്ലവം 

12

.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്?
(a)1993 സപ്തംബർ 28
(b) 1992 ജനുവരി 81
(c) 1996 മാർച്ച് 14 
(d) 1998 ഡിസംബർ  11

13

.പെട്രോളിയം ഖനനം തുടങ്ങിയത് ഏതു സംസ്ഥാനത്താണ് 
(a) മഹാരാഷ്ട്ര   
(b) അസം
(c) ഓസ്ട്രേലിയ 
(d) ജർമനി. 

14

.ഇന്ത്യൻ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആരാണ്;
(a) കാനിങ് പ്രഭു
(b) ലൂയിസ് മൗണ്ട്.ബാറ്റൻ
(c) സി.രാജഗോപാലാചാരി 
(d)വാറൻ ഹേസ്റ്റിങ്സ്

15

.സൈനികസഹായ വ്യവസ്ഥ നടപ്പാക്കിയതാര്;
(a) ഡെൽഹൗസി 
(b) വെല്ലസ്ലി
(c) റിപ്പൺ 
(d) വാറൻ ഹേസ്റ്റിങ്സ്

16

.ആരുടെ പ്രശസ്ത്രകൃതിയാണ് സത്യാർഥപ്രകാശം'; 
(a) രാജാറാം മോഹൻ 
(b) അരബിന്ദോഘോഷ്
(c) ദയാനന്ദ സരസ്വതി
(d) ബാലഗംഗാധര തിലകൻ

17

.ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദേശിച്ചതാര് ?
(a) എ.ഒ. ഹ്യൂം
(b) ഹെൻട്രി കോട്ടൺ 
(c) ദാദാഭായ് നവറോജി
(d)ഡബ്യു സി .ബാനർജി

18

.ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണം തുറന്നു കാട്ടുന്ന 'സാമ്പത്തിക ചോർച്ചാസിദ്ധാന്തം' മുന്നോട്ടുവെച്ചതാര്?
(a) അമർത്യാസെൻ
(b) എം.എൻ. റോയി
(c) ഗോപാലകൃഷ്ണ ഗോഖലെ
(d)ദാദാഭായ് നവറോജി 

19

.സൈമൺ കമ്മീഷൻ വിരുദ്ധസമരത്തിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ് മരണമടഞ്ഞതാര് ?
(a) ബിപിൻ ചന്ദ്രപാൽ 
(b) ലാലാ ലജ്പത്റായ്
(c)ഡബ്യു സി .ബാനർജി
(d)തിലകൻ 

20

.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷമേത്:
(a) 1920
(b) 1921
(c)1922
(d)1923

21

.ബ്രിട്ടീഷ് ഭരണകാലത്ത് കൂട്ടക്കൊല നടന്ന ജാലിയൻ വാലാബാഗ് ഇപ്പോൾ ഏത് സംസ്ഥാനത്താണ്?
(a) ഹരിയാന 
(b) ഉത്തർപ്രദേശ്
(c) ബിഹാർ 
(d) പഞ്ചാബ്

22

.‘ദേശബന്ധു' എന്നുവിളിക്കപ്പെട്ടതാര് ? 
(a) സി. എഫ്.ആൻഡ്രൂസ്
(b) സി.ആർ.ദാസ് 
(c) സുബാഷ്ചന്ദ്ര ബോസ്
(d) മോത്തിലാൽ നെഹ്‌റു

23

.ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?
(a)ജയപ്രകാശ് നാരായണൻ 
(b) വിനോബാ ഭാവെ
(c) ആചാര്യ കൃപലാനി 
(d) രാംമനോഹർ ലോഹ്യ 

24

.തിരഞ്ഞെടുപ്പു സംവിധാനത്തിന് ഇന്ത്യ ഏത് രാജ്യത്തെയാണ് മാതൃകയാക്കിയിട്ടുള്ളത്;
(a)ബ്രിട്ടൻ 
(b) കാനഡ 
(c)ഓസ്‌ട്രേലിയ 
(d) ജാർഖണ്ഡ്

25

.ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൗലിക കടമകൾ എത്ര?
(a)10 
(b)11
(c)12 
(d)9

26

.കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശമേത്?
(a) നിലമ്പൂർ 
(b) കുളത്തൂപ്പുഴ 
(c)ചിറ്റൂർ 
(d) പീരുമേട്

27

.കേരളത്തിൽ ‘99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെട്ട വെള്ളപ്പൊക്കമുണ്ടായ വർഷമേത്?
(a) 1924
(b) 1099
(c)1199
(d)1999

28

.ഇന്ത്യയിൽ ഏറ്റവുമുയർന്ന ജനസാന്ദ്രയുള്ള  സംസ്ഥാനമേത് ? 
(a) കേരളം 
(b) പശ്ചിമബംഗാൾ
(c)ബിഹാർ
(d)പഞ്ചാബ് 

29

.പട്ടികവർഗവിഭാഗക്കാർ ഏറ്റവും കുറവുള്ള ജില്ലയേത്?
(a) പാലക്കാട് 
(b) ആലപ്പുഴ 
(c) എറണാകുളം 
(d) കോട്ടയം 

30

.കേരളത്തിൽ എത്ര ആന സംരക്ഷണകേന്ദ്രങ്ങളുണ്ട്?
(a)ആറ്
(b) ഏഴ് 
(c) ഒൻപത്
(d)നാല്

31

.നൂറ് കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്?
(a)ഏഴ്  
(b) ഒൻപത് 
(c) പത്ത്
(d) പതിനൊന്ന്

32

.പെരിയാറിനോട് ചേരുന്ന ആദ്യത്തെ പോഷകനദിയേത്?
(a) മുതിരപ്പുഴ 
(b) മുല്ലയാർ 
(c) പെരുന്തുറയാറ് 
(d) ചെറുതോണിയാറ് 

33

.കാസർകോട് ജില്ല നിലവിൽ വന്ന വർഷമേത്?
(a) 1984 
(b) 1983 
(c) 1982 
(d) 1981

34

.കടൽത്തീരമില്ലാത്ത ജില്ല ഇനിപ്പറയുന്നവയിൽ ഏതാണ്?
(a) എറണാകുളം
(b) മലപ്പുറം
(c) പാലക്കാട്
(d)തൃശ്ശൂർ

35

.ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് എവിടെ?
(a) നീണ്ടകര 
(b) കോഴിക്കോട്
(c) എറണാകുളം 
(d) ചെങ്ങന്നൂർ

36

.ലോകപത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നതെന്ന് ?
(a) മെയ് 3
(b)ജനവരി 29
(c) ആഗസ്ത് 11
(d) സപ്തംബർ 6

37

.ആഗസ്ത്15 സ്വാതന്ത്ര്യദിനമായ രാജ്യമേത്?
(a)ഉത്തരകൊറിയ 
(b) വിയറ്റ്നാം
(c) പാകിസ്താൻ 
(d) റിപ്പബ്ലിക്ക് ഓഫ് കോംഗോ 

38

.ഏത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ദി ലോഡ്ജ്?
(a)കാനഡ 
(b)മലേഷ്യ
(c)നെതർലൻ്റ്സ് 
(d)ഓസ്‌ട്രേലിയ

39

.ന്യൂമിസ്മാറ്റിക്ക്സ് എന്നറിയപ്പെടുന്ന ഹോബിയേത്?
(a)സ്റ്റാമ്പുശേഖരണം   
(b)നാണയശേഖരണം
(c)തീപ്പെട്ടിക്കൂട്ശേഖരണം
(d)മണികളുടെശേഖരണം

40

. “എനിക്കൊരു സ്വപ്നമുണ്ട്” എന്നറിയപ്പെടുന്ന വിഖ്യാത പ്രസംഗം നടത്തിയതാര്?
(a) ജോൺ എഫ്.കെന്നഡി 
(b) ഫിഡൽ കാസ്ട്രോ 
(c ) വ്ളാഡിമിർ ലെനിൻ 
(d) മാർട്ടിൻ ലൂഥർകിങ് 

41

. 'മാഡിബ' എന്നു വിളിക്കപ്പെട്ട ലോകനേതാവ് ആരാണ്?
(a) അബ്രഹാം ലിങ്കൺ 
(b) ഹ്യൂഗോ ഷാവേസ് 
(c ) നെൽസൺ മണ്ടേല 
(d) ഫിഡൽ കാസ്ട്രോ  

42

. പദവിയിലിരിക്കെ മരണമടഞ്ഞ ആദ്യത്തെ കേരള ഗവർണർ ആര്?
(a) യശ്വന്ത്സിൻഹ 
(b) സിക്കന്തർ ഭക്ത് 
(c ) നിഖിൽകുമാർ 
(d) സുഖ്ദേവ്സിങ്കാങ് 

43

. മലയാളത്തിലെ ആദ്യത്തെ രണ്ട് വർത്തമാനപത്രങ്ങൾ പുറത്തിറങ്ങിയത് എവിടെ നിന്നാണ്?
(a) കൊയിലാണ്ടി 
(b) വടകര 
(c ) തലശ്ശേരി 
(d) പയ്യുന്നുർ 

44

. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു?
(a) ചേരന്മാർ  
(b) വേണാട് 
(c ) നെടിയിരുപ്പ് സ്വരൂപം 
(d) ആയ്വംശം 

45

. ക്രൈസ്തവ - യഹൂദ - ഇസ്ലാം മതങ്ങൾ കേരളത്തിലെത്തിയത് ഏത് തുറമുഖം വഴിയാണ്?
(a) കൊടുങ്ങല്ലൂർ 
(b) കൊയിലാണ്ടി 
(c ) കൊല്ലം 
(d) പുറക്കാട

46

. പ്രാചീന കേരളത്തിലെ രത്ന വ്യാപാരികളുടെ കച്ചവടസംഘം ഏതായിരുന്നു?
(a) അഞ്ചുവണ്ണം 
(b) മണിഗ്രാമം
(c ) വളഞ്ചിയർ 
(d) നാനാദേശികൾ 

47

. ഏത് നദിയുടെ തീരത്തായിരുന്നു ആദിശങ്കരന്റെ ജന്മഗേഹം?
(a) ഭാരതപ്പുഴ
(b) കൽപാത്തിപ്പുഴ 
(c ) പെരിയാർ 
(d) പമ്പ 

48

. ഒടുവിലത്തെ മാമാങ്കം നടന്ന വർഷമേത്?
(a) 1748 
(b) 1750
(c ) 1753 
(d) 1755

49

. മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ ഏത് ജില്ലയിലാണ്?
(a) തിരുനന്തപുരം 
(b) കൊല്ലം  
(c ) കന്യാകുമാരി 
(d) തിരുനെൽവേലി

50

. ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു ;
(a) വാസ്കോ ഡ ഗാമ 
(b) കബ്രാൾ 
(c ) അൽമേഡ 
(d) ആൽബുക്വെർക്

51

. I …………when he came(Choose correct tense form)
(a) am reading 
(b) have been reading
(c ) was reading 
(d) reading

52

. More money...... needed
(a) are 
(b) were
(c ) has 
(d) is 

53

. ‘At a stone's throw’. Pick out the meaning of this idiom
(a) Just near 
(b) A long distance
(c ) far away 
(d) Farther

54

. The feminine gender of "Negro' is:
(a) Negroine 
(b) Heroine 
(c ) She-Negro 
(d) Negress 

55

.............. films are worth watching 
(a) a few 
(b) few 
(c ) Little 
(d) Aittle 

56

. The matter is........... you and me 
(a) among 
(b) between 
(c ) of 
(d) with

57

. The plural form of 'Chimney is: 
(a) Chimnies 
(b) chimnieses
(c ) Chimneyses 
(d) Chimneys 

58

. A...... of arrows
(a) Set 
(b) quiver
(c ) group 
(d) band 

59

. Teacher asked me, "Can you solve this sum?"
Choose the Indirect form.
(a) Teacher asked me if I could solve that sum 
(b) Teacher asked me can you solve that sum 
(c ) Teacher asked me if I can solve this sum 
(d) Teacher asked me if I could solve this sum 

60

. Ups and ...... Pick out the right pair word
(a) heights 
(b) ends
(c ) downs 
(d) ways 

61

. As ....... 2S SOW
(a) fresh 
(b) sweet
(c ) light 
(d) white 

62

. A new ....... sweeps clean
(a) Servant 
(b) broom
(c ) girl 
(d) brook 

63

. Sonu is afraid ... dogs
(a) of 
(b) for
(c ) at 
(d) with 

64

. Choose the right spelling
(a) Narated 
(b) Celeberated
(c ) Eventually 
(d) Laxurious

65

. Which part of this sentence has an error? 
I finished/I finished/before he came/to see me. 
(a) I finished
(b) I finished
(c ) before he came
(d) to see me

66

. I met... European yesterday. Use the correct article 
(a) an 
(b) the 
(c ) some 
(d) a

67

. The more he gets. 
(a) the more he wants 
(b) more he wants 
(c ) he wants more 
(d) the most he wants 

68

. She...... her old father with patience 
(a) went on 
(b) looked after 
(c ) look after 
(d) put on

69

. Few students knew the answer, ... Choose the right question tag(c) FWB (d) FWA
(a) didn't they? 
(b) don't they? 
(c ) do they? 
(d) did they? 

70

. She cooks our food (Change the voice of the verb) 
(a) Our food was cooked by her
(b) Our food has been cooked by her
(c ) Our food was cooked by she
(a) Our food is cooked by her

71

. ‘Stroke the iron while it is hot’ എന്നതിന് സമാനമായ മലയാളം ചൊല്ല് ഏത് ?
(a)കാറ്റുള്ളപ്പോൾ തൂറ്റുക 
(b)ഉപ്പോളം വരുമോ ഉപ്പിലിട്ടത്
(c )വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും 
(d)ചുട്ടു പഴുത്ത ഇരുമ്പിൽ മാത്രമേ തല്ലാവൂ

72

. താഴെപ്പറയുന്നവയിൽ സ്ത്രീലിംഗ പ്രത്യയമായി ഉപയോഗിക്കുന്ന ശബ്ദമേത്?
(a)ഇ 
(b)തു 
(c )അൻ 
(d)അം

73

. മനോദർപ്പണം - സമാസമേത് ?
(a)നിത്യസമാസം 
(b)ഉപമിതസമാസം
(c )മധ്യമപദലോപി
(d)രൂപക സമാസം 

74

. താഴെ പറയുന്നവയിൽ തത്ഭവ ശബ്ദം ഏത് ?
(a)ശ്രാദ്ധം 
(b)മസാല 
(c )ചേട്ടൻ 
(d)വക്കീൽ 

75

. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക 
(a) ഓരോ വ്യക്തികളും ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്
(b) ഓരോ വ്യക്തികൾക്കും ഇക്കാര്യം ശ്രദ്ധിക്കാവുന്നതാണ്  
(c ) ഓരോ വ്യക്തിയും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്
(d) ഓരോ വ്യക്തിക്കും ഈ കാര്യം ശ്രദ്ധേയമാണ്. 

76

.കോരൻ , ചാത്തൻ , ചിരുത , കഥാപാത്രമായി വരുന്ന കൃതി 
(a) പാട്ടബാക്കി
(b) രണ്ടിടങ്ങഴി 
(c ) മണ്ണിന്റെ മാറിൽ 
(d) ഏണിപ്പടികൾ

77

. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി 
(a)ഇരയിട്ടു മീൻ പിടിക്കുക 
(b)ഇരിക്കുന്ന കൊമ്പ് മുറിക്കുക 
(c )ഇലയിട്ട് ചവിട്ടുക
(d)ഇരുന്നു നരക്കുക

78

. സാക്ഷികാരകാർഥമായ വിഭക്തി ഏത് ?
(a)പ്രതിഗ്രാഹിക 
(b)സംയോജിക 
(c )സംബന്ധിക 
(d)ആരാധിക

79

. കണ്ടാണിശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
(a)എം.ടി.
(b)മുണ്ടശ്ശേരി
(c )എം.പി.മുഹമ്മദ്
(d)കോവിലൻ 

80

. നെല് മണി = നെന്മണി ഏതു സന്ധിയിൽ പെടുന്നു ?
(a)സ്വരസന്ധി 
(b)സ്വരവ്യഞ്ജനസന്ധി
(c )വ്യഞ്ജനശ്വരസന്ധി
(d)വ്യഞ്ജനസന്ധി

81

. BLK, CMJ, DOH, ERE എന്ന ശ്രേണിയിൽ അടുത്തത് ഏത് ?
(a)FVC
(b)FVA
(c )FWB
(d)FWA

82

. വടക്കോട്ട് നടക്കുന്ന വിവേക് ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു എങ്കിൽ ഇപ്പോൾ വിവേക് ഏതു ദിശയിലേക്കാണ് പോകുന്നത് ?
(a)കിഴക്ക്
(b)വടക്ക്
(c )തെക്ക് 
(d)പടിഞ്ഞാറ്

83

. രമേശിന്റെ മകനാണ് രാഹുൽ.സുരേഷിന്റെ മകൻ നിപിനും , മകൾ ജീനയുമാണ് .രാഹുലിന്റെ ഭാര്യ ജീനയാണെങ്കിൽ , രാഹുലിന്റെ ആരാണ് നിപിൻ?
(a)അമ്മാവൻ
(b)സഹോദരൻ
(c )ഭാര്യാപിതാവ് 
(d)ഭാര്യാസഹോദരൻ 

84

. കൂട്ടത്തിൽ പെടാത്ത ഏത് ?
(a)ചതുരം
(b)ലംബകം 
(c )ത്രികോണം
(d)സാമാന്തരികം

85

. 25x25=55, 49x49=77, 36x36=66 ആയാൽ 81x81 എത്ര ?
(a)88
(b)33
(c )99
(d)44

86

. ക്ലോക്കിലെ സമയം 3.10.മിനുട്ട് മണിക്കൂർ സൂചികൾക്കിടയിലുള്ള കോണളവ് എത്ര ?
(a)450
(b)250
(c )350
(d)550

87

. ഒരു ക്യൂവിൽ മേരിയുടെ സ്ഥാനം മുൻപിൽ നിന്നും 15-)മതും പുറകിൽ നിന്നും  9-)മതും ആണ് .എങ്കിൽ ക്യൂവിൽ എത്ര ആളുകൾ ഉണ്ട് ?
(a)24
(b)25
(c )26
(d)23

88

. എന്നത് ഗുണത്തേയും -  എന്നത് ഹരണത്തേയും X എന്നത് സങ്കലനത്തെയും എന്നത് വ്യവകലനത്തെയും സൂചിപ്പിച്ചാൽ
50-54x72 = എത്ര ?
(a)45
(b)40
(c )50
(d)55

89

. NOVEMBER നെ EVONREBM എന്നെഴുതാമെങ്കിൽ DECEMBER നെഎങ്ങനെ എഴുതാം ?
(a)ECEDMBER
(b)ECEDREBM
(c )ECEDBMER
(d)ECEDREMB

90

. ശില്പി പ്രതിമയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ അദ്ധ്യാപകൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(a)രക്ഷിതാവ്
(b)പുസ്തകം
(c )വിദ്യാർത്ഥി
(d)പേന 

91

. ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ 18 ആളുകൾ വേണം .അതേ ജോലി 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര ആളുകൾ അധികം   വേണം ?
(a)24
(b)8
(c )6
(d)18

92

. ഒരു ക്ലോക്കിലെ സമയം 9.30 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
(a)75
(b)105
(c )90
(d)80

93

. മീര വീട്ടിൽ നിന്നിറങ്ങി 5 കീ.മീ.തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 കീ.മീ. നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞു 7 കീ.മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞു 8 കീ.മീറ്ററും സഞ്ചരിച്ചു. മീര പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര അകലെയാണിപ്പോൾ ?
(a)15
(b)8
(c )5
(d)12

94

.a:b=c:d എങ്കിൽ താഴെക്കൊടുത്തവയിൽ ശരിയല്ലാത്തത് ഏത്?
(a) a/b=c/d
(b)ac=bd
(c )ab=dc 
(d)ab/a-b=cd/c-d

95

.ഒരാൾ 16 പേനയുടെ വാങ്ങിയ വിലയ്ക്ക് 12  പേന വിറ്റു. എങ്കിൽ ലാഭം എത്ര ശതമാനം?
(a)25
(b)27 1/2
(c )31
(d)33 ½

96

.ഒരു പരീക്ഷയ്ക്ക് ജയിക്കണമെങ്കിൽ 45% മാർക്ക് ലഭിക്കണം.100മാർക്ക് ലഭിച്ച ഒരു കുട്ടി 35 മാർക്കിന് തോറ്റത്. എങ്കിൽ ആകെ മാർക്കെത്ര? 
(a)200 
(b) 250 
(c)300 
(d)350 

97

.32 മീറ്റർ ദൂരം സഞ്ചരിക്കുമ്പോൾ ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുന്നു. എങ്കിൽ 80മീറ്റർ സഞ്ചരിക്കുമ്പോൾ സൈക്കിൾ ചക്രം എത്ര പ്രാ
വശ്യം കറങ്ങുന്നു?
a)20 
(ь)22 ½ 
(c)25 
(d)30

98

.കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ4000 രൂപ
നിക്ഷേപിച്ചപ്പോൾ 2 വർഷം കൊണ്ട്4854.40 രൂപ ലഭിച്ചു. എങ്കിൽ പലിശ നിരക്ക് എത്ര?
(a)5% 
(b) 6% 
(c)7% 
(d)8%

99

.61,70,79,............എത്രാം പദമാണ് 250? 
(a)22 
(b) 20 
(c) 21 
(d) 23

100

.അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സിന്റെ അംശബന്ധം 2:3 ആണ്. 8വർഷം കഴിയുമ്പോൾ അംശബന്ധം 4:5 ആകും. അമ്മുവിന്റെ ഇപ്പോഴത്തെ വയസ്റ്റെത്ര?
(a)12
(b) 8
(c)4
(d)16


 ഉത്തരങ്ങൾ 


1.(a) 2.(d) 3.(a)4 (d) 5. (b) 6.(c) 7.(d) 8.(c) 9. (a) 10. (d) 11.(c) 12 (d)  13.(b) 14.(a) 15.(b) 16.(c) 17.(c) 18. (d)  19.(b) 20. (a) 21 (c)  22(b) 23.(b) 24 (a) 25.(b)  26. (c) 27, (a)  28.(c)  29(b) 30, (d) 31.(d)  32(b) 33.(a) 34.(c)  35. (b) 37(d)  38.(d) 39, (b) 40.(d) 41.(c) 42.(b) 43.(c) 44.(d) 45.(a) 46.(b) 47.(c) 48.(d) 49.(c) 50.(c) 51.(c) 52.(d)  53 (a) 54(d) 55(a) 56(b) 57 (d) 58() 59.(a) 60.(c) 61.(d) 62.(b) 63.() 64.() 65.(a) 66.(d) 67.(a) 68.(b) 69 (d) 70.(d) 71.(a) 72(a) 73(a) 74.(b)  75 (d)76.(d)77 (c) 78(b) 79(d) 80.(d) 81.(b) 82.(a) 83.(d) 84(c) 85.(c) 86.(c) 87.(d) 88(a)89.(b) 90.(c) 91.(a) 92.(b) 93. (d) 94.(b) 95. (d) 97. (c) 98.(b) 99. (a) 100. (a)


വിശദീകരണങ്ങൾ


81

. (b) ആദ്യത്തെ അക്ഷരങ്ങൾ ക്രമത്തിൽ കൂടുന്നു. രണ്ടാമത്തെ അക്ഷരങ്ങൾ 1, 2, 3 എന്ന ക്രമത്തിൽ കൂടുന്നു. മൂന്നാമത്തെ അക്ഷരങ്ങൾ 1, 2, 3 എന്ന ക്രമത്തിൽ കുറയുന്നു.

84

. (c) മറ്റെല്ലാം ചതുർഭുജങ്ങളാണ് 

85

.(c) ഗുണിക്കുന്ന രണ്ട് സംഖ്യകളുടെ വർഗമൂലങ്ങൾ ചേർത്തെഴുതി 81x81=99 (81 ന്റെ വർഗമൂലം 9) 

86

.(c) 
H=3 
M= 10 കോണളവ് = 30H -11/2M 
=30×3 -11/2×10
=90-55=35o 

87

. (d)
മേരിയുടെ മുൻപിൽ 14 പേരും പുറകിൽ 8 പേരുമുണ്ടാകും. 
ആകെ= 1481 (മേരി) 
= 23

88

. (a)
505x47-2 = 10x47-2
                = 40 7-2=45

89

.(b)
        N O V E M B E R -> E V O N R E B M
        1  2  3  4 5  6  7 8      4  3  2  1  8 7 6  5
        D E C E M B E R -> E C E D R E B M
        1  2  3  4 5  6  7 8         4  3  2 1  8  7 6  5

90

. (c)ശില്പി പ്രതിമ രൂപപ്പെടുത്തുന്നു.ഇതുപോലെ അദ്ധ്യാപകൻ വിദ്യാർത്ഥിയെ രൂപപ്പെടുത്തുന്നു 

91

. (a)
        8 ദിവസം ->8 ആളുകൾ 
        6 ദിവസം ->18 x 8 ആളുകൾ 
         1 ദിവസം ->18 x 8/24 ആളുകൾ 

92

. (b)
          
ഒരു മണിക്കൂറിൽ മിനുട്ടു സൂചി 3600 യും മണിക്കൂർ സൂചി 360/12 = 300 യും നീങ്ങും. മിനുട്ടു സൂചി ½ മണിക്കൂറിൽ 1800 നീങ്ങും , മണിക്കൂർ സൂചി 150 യും നീങ്ങും .
.’.സൂചികൾ തമ്മിലുള്ള കോൺ = 9015=1050

93

.(d)
  Aയിൽ നിന്ന് B യിലേക്കുള്ള ദൂരം 57=12

94

. (b) 
        a:b= c:d=>ad=bc
        =>a/b=c/d
        d എന്ന ഉത്തരം ലഘൂകരിച്ചാൽ ad=bc എന്ന ലഭിക്കും 

95

. (d) ഒരു പേനയുടെ വാങ്ങിയ വില X 
എങ്കിൽ 
12 പേനയുടെ വാങ്ങിയ വില = 12 X
16 പേനയുടെ വാങ്ങിയ വില = 16 X 
        12 പേനയുടെ വിറ്റ വില = 16 X 
        ലാഭം % = 16 X -12 X /12 X x 100
        = 4X /12 X = 100 = 100/3= 33x1/3 

96

. (c) കുട്ടിക്ക് ലഭിച്ച മാർക്ക് =100
ജയിക്കാൻ വേണ്ടിയിരുന്നത് =135
.’. 45/100 x ആകെ മാർക്ക് =135 
ആകെ മാർക്ക് = 135 x 100 /45 = 3x100 = 300

97

. (c)10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം. 80 മീറ്ററിന് 10/32x80 = 25

98

. (b) കൂട്ടുപലിശക്ക് A=P(1R/100)n
        4854.40 = 4000 (1 R/100)2
        (1r/100)2 = 4854.40/4000 = 1.21360
        (100R)2 = 1.21360 x 10000 = 12136
        10000200 RR2 = 12136 =>R2 200R-2136=0
        (R-6) (R206) = 0 =>R-6 = 0 or R206 = 0
        .’. R = 6

99

. (a)
        tn = t1 (n-1)d
        n = tn- t1/d 1 = 250- 61 / 9 1 = 189 / 9 1 = 211=22

100

. (a)
വയസ്സിന്റെ അംശബന്ധം = 2:3 എങ്കിൽ വയസ്സ് 2X
,3X എന്നെടുക്കാം        . 8 വർഷം കഴിയുമ്പോൾ വയസ്സ് 2X 8 , 3X 8         
ആവും . ഇവ 4:5 എന്ന അംശബന്ധത്തിലാണ് .
        .’. ⅘ = 2X 8 => 4(3X 8) = 5 (2X 8)
                3X 8
        =>12X 32 = 10X 40 =>12X - 10X = 40 - 32
        .’.2X = 8 => X =8/2 =4
        .’. അമ്മുവിൻറെ വയസ്സ് = 3x4 = 12