USS 2024

Top score (First 20)

# Name Score
1 Avanika.p.m 4
2 Alna p r 1
3 AFIYA FATHIMA. S 1

Answer keys

1. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ഇത്തവണ ലഭിച്ചത്

  • 1. ശ്രീകുമാരൻ തമ്പി

  • 2. വഹീദാ റഹ്‌മാൻ (Answer)

  • 3. സുനിൽ ഷെട്ടി

  • 4. അനുപം ഖേർ

2. ജീവിതം ഒരു പെൻഡുലം ആരുടെ ആത്മകഥയാണ്

  • 1. സുഭാഷ് ചന്ദ്രൻ

  • 2. എസ് ഹരീഷ്

  • 3. ശ്രീകുമാരൻ തമ്പി (Answer)

  • 4. കെ.ആർ മീര

3. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ.ഓ പദ്ധതി

  • 1. ആദിത്യ

  • 2. ചന്ദ്രയാൻ

  • 3. മംഗൾയാൻ

  • 4. ഗഗൻയാൻ (Answer)

4. 2023-ലെ കേരള പുരസ്കാരം പ്രഖ്യാപിച്ചു കേരളജ്യോതി പുരസ്കാരം ലഭിച്ചത്?

  • 1. എം.ടി.വാസുദേവൻ നായർ

  • 2. എം.ലീലാവതി

  • 3. ടി പത്മനാഭൻ (Answer)

  • 4. പി.വത്സല

5. ISRO ചെയർമാൻ ഡോ. എസ് സോമനാഥന്റെ ആത്മകഥ?

  • 1. നീലയാമങ്ങൾ

  • 2. നിലാവ് കുടിച്ച സിംഹങ്ങൾ (Answer)

  • 3. തീക്കടൽ കടഞ്ഞ് തിരുമധുരം

  • 4. ആകാശവിസ്മയങ്ങൾ

Answer Solution