USS 2024

Top score (First 20)

# Name Score

Answer keys

1. ഔദ്യോഗികമായി വൃക്ഷം, ജീവി, പക്ഷി, ചെടി എന്നിവയെ പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?

  • 1. കോഴിക്കോട്

  • 2. കണ്ണൂർ

  • 3. കാസർകോട് (Answer)

  • 4. മലപ്പുറം

2. 2023-ൽ 19- മത് ഏഷ്യൻ ഗെയിംസ് നടന്ന ഹാങ്‌ ചൗവ് നഗരം ഏതു രാജ്യത്ത്?

  • 1. ഇന്തോനേഷ്യ

  • 2. ചൈന (Answer)

  • 3. ദക്ഷിണ കൊറിയ

  • 4. മലേഷ്യ

3. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗര മായി യുനെസ്കോ തിരഞ്ഞെടുത്തത്?

  • 1. കൊൽക്കത്ത

  • 2. മുംബൈ

  • 3. ഡൽഹി

  • 4. കോഴിക്കോട് (Answer)

4. ദേശീയ ശിശുദിനം?

  • 1. നവംബർ 14 (Answer)

  • 2. നവംബർ 20

  • 3. നവംബർ 25

  • 4. നവംബർ 26

5. 2023 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ?

  • 1. ഇന്ത്യ (Answer)

  • 2. ശ്രീലങ്ക

  • 3. ഓസ്‌ട്രേലിയ

  • 4. പാകിസ്ഥാൻ

6. 'കഴിഞ്ഞ കാലം ' ആരുടെ ആത്മകഥയാണ്?

  • 1. P. കുഞ്ഞിരാമൻ നായർ

  • 2. K. P. കേശവമേനോൻ (Answer)

  • 3. V. T. ഭട്ടതിരിപ്പാട്

  • 4. ജോസഫ് മുണ്ടശേരി

7. 'അരങ് കാണാത്ത നടൻ ' ആരുടെ ആത്മകഥയാണ്?

  • 1. കലാമണ്ഡലം കൃഷ്ണൻ കുട്ടി

  • 2. ബഷീർ

  • 3. തിക്കോടിയൻ (Answer)

  • 4. തകഴി

8. V. T. ഭട്ടതിരിപ്പാടിന്റെ ആത്മകഥ

  • 1. കണ്ണീരും കിനാവും (Answer)

  • 2. കഴിഞ്ഞ കാലം

  • 3. ഓർമ

  • 4. കഥ

9. ഉറൂബ് ആരുടെ തൂലികാനാമമാണ്

  • 1. P. C. കുട്ടികൃഷ്ണൻ (Answer)

  • 2. കുട്ടി കൃഷ്ണൻ

  • 3. P. C. ഗോപാലൻ

  • 4. ജോസഫ്

10. M. K. മേനോൻ ഏത് തൂലികാനാമത്തിലാണ് സാഹിത്യ രചനകൾ നിർവഹിച്ചത്?

  • 1. M. K

  • 2. മേനോൻ

  • 3. വിലാസിനി (Answer)

  • 4. നന്തനാർ

Answer Solution