Top score (First 20)
# | Name | Score |
---|---|---|
1 | Sravana. S. R | 4 |
2 | Alna p r | 3 |
3 | Najiya thesneem | 2 |
4 | Mithva shirin | 1 |
5 | Mithva shirin | 0 |
Answer keys
1. മലയാള ഭാഷയുടെ പിതാവ്
1. കുഞ്ചൻ നമ്പ്യാർ
2. എഴുത്തച്ഛൻ (Answer)
3. ചെറുശ്ശേരി
4. കുമാരനാശാൻ
2. നിളയുടെ കവി
1. P. കുഞ്ഞിരാമൻ നായർ (Answer)
2. G. ശങ്കരക്കുറുപ്പ്
3. വള്ളത്തോൾ
4. ചങ്ങമ്പുഴ
3. കേരള സ്കോട്ട്
1. തകഴി
2. വള്ളത്തോൾ
3. C. V. രാമൻ പിള്ള (Answer)
4. M. T. വാസുദേവൻ നായർ
4. 'മാമുക്കോയ ചിരിയുടെ പെരുമഴക്കാലം ' എന്ന പുസ്തകം രചിച്ചത്
1. ബഷീർ രണ്ടത്താണി (Answer)
2. വൈക്കം മുഹമ്മദ് ബഷീർ
3. മാമുക്കോയ
4. M. മുകുന്ദൻ
5. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ഗൂഗിൾ ആരംഭിച്ച സുരക്ഷ പദ്ധതി
1. കവച്
2. ഓപ്പറേഷൻ ചക്ര
3. കവച് ചക്ര
4. ഡിജി കവച് (Answer)