Top score (First 20)
# | Name | Score |
---|---|---|
1 | Alna p r | 3 |
2 | Avanika.p.m | 3 |
3 | Fathima nasrin | 3 |
4 | Fathima nashwa | 2 |
5 | 𝘚𝘪𝘺𝘢 𝘮𝘢𝘳𝘪𝘺𝘢𝘮 | 2 |
Answer keys
1. ലോക വിദ്യാർത്ഥി ദിനം
1. ഒക്ടോബർ 15 (Answer)
2. ഒക്ടോബർ 16
3. ഒക്ടോബർ 17
4. നവംബർ 15
2. നെല്ല് ആരുടെ കൃതിയാണ്
1. M. മുകുന്ദൻ
2. P. വത്സല (Answer)
3. തകഴി
4. ആനന്ദ്
3. നാലുകെട്ട്, രണ്ടാമൂഴം എന്നീ കൃതികൾ എഴുതിയ എഴുത്തുകാരന്റെ മറ്റൊരു കൃതി താഴെ നൽകിയിരിക്കുന്നവയിൽ ഉണ്ട്. കണ്ടെത്തുക
1. ഓടയിൽ നിന്ന്
2. കാഥികന്റെ പണിപ്പുര (Answer)
3. ഖസാക്കിന്റെ ഇതിഹാസം
4. സ്മാരക ശിലകൾ
4. ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് സുഹറ
1. ബാല്യകാലസഖി (Answer)
2. പ്രേമലേഖനം
3. പാത്തുമ്മയുടെ ആട്
4. ഓർമയുടെ അറകൾ
5. ദ്യാൻചന്ദിന്റെ ജന്മദിനമായ ആഗസ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുന്നു. ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് അദ്ദേഹം
1. ഹോക്കി (Answer)
2. ക്രിക്കറ്റ്
3. ഫുട്ബോൾ
4. വോളിബോൾ