Top score (First 20)
# | Name | Score |
---|---|---|
1 | Avanika.p.m | 5 |
2 | Najiya thesneem | 4 |
3 | Sravana.S. R | 4 |
4 | Amna fathima | 3 |
5 | Shada fathima | 3 |
6 | Fathima nashwa m | 2 |
7 | Muhammad Adnan | 2 |
8 | Alna | 1 |
9 | Mithva shirin | 0 |
Answer keys
1. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്ത രൂക്ഷിതമായ സംഭവമായിരുന്നു 1919 ഏപ്രിൽ 13 ന് നടന്നത്. ഏതായിരുന്നു ആ സംഭവം?
1. വാഗൺ ട്രാജഡി
2. ജാലിയൻ വാലാഭാഗ് കൂട്ടക്കൊല (Answer)
3. മലബാർ ലഹള
4. ശിപായി ലഹള
2. ലാൽ -പാൽ -ബാൽ കൂട്ടുകെട്ടിൽ ബാൽ എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നേതാവ് ആര്?
1. ലാൽ ബഹ്‌ദൂർ ശാസ്ത്രി
2. ബാലഗംഗാധര തിലകൻ (Answer)
3. സുഭാഷ് ചന്ദ്ര ബോസ്
4. ലാലാ ലജ്പത് റായ്
3. ഹരിത വിപ്ലവത്തിന്റെ പിതാവ്
1. വർഗീസ് കുര്യൻ
2. M. S. സ്വാമിനാഥൻ
3. ഇന്ദിര ഗാന്ധി
4. നോർമൻ ബോർലോങ്ങ് (Answer)
4. വിളകൾക്ക് എല്ലുപൊടി നൽകുന്നത് ഏത് ധാതു ലഭിക്കാനാണ്
1. നൈട്രജൻ
2. പൊട്ടാസ്യം
3. ഫോസ്ഫെറസ് (Answer)
4. കാൽസ്യം
5. കേന്ദ്ര കിഴങ്ങു വിള ഗവേഷണകേന്ദ്രം എവിടെയാണ്
1. മണ്ണൂത്തി
2. ശ്രീകാര്യം (Answer)
3. കോഴിക്കോട്
4. കോട്ടയം