Top score (First 20)
# | Name | Score |
---|---|---|
1 | Mueen | 4 |
2 | Avanika.p.m | 3 |
3 | Fathima nashwa | 2 |
4 | Sravana | 2 |
5 | Sravana. S. R | 1 |
6 | Shada fathima | 1 |
7 | Avanika.p.m | 0 |
Answer keys
1. നന്മണി എന്ന പദം എങ്ങനെ പിരിച്ചെഴുതാം
1. നെൻ +മണി
2. നെ +മണി
3. നെൽ +മണി (Answer)
4. നെല്ല് +മണി
2. ക്ഷരം ഇല്ലാത്തതിനെ കുറിക്കുന്ന ഒറ്റപ്പദം
1. അക്ഷരം (Answer)
2. നിരക്ഷരം
3. നശ്വരം
4. അരക്ഷരം
3. 54th ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) - മികച്ച നടനായി തിരഞ്ഞെടുത്തത് ആരെ?
1. പൗരിയ റഹിമി സാം (Answer)
2. മിലൻലി തിലേരി
3. അബ്ബാസ് അമീനി
4. റിഷബ് ഷെട്ടി
4. കേരളത്തിൽ ആദ്യമായി സമ്പൂർണ സൗജന്യ വൈഫൈ സംവിധാനം ഒരുക്കിയ ഗ്രാമപഞ്ചായത്ത്
1. മേപ്പയൂർ (Answer)
2. പൊന്നാനി
3. ചിറ്റൂർ
4. കായം കുളം
5. ശ്യാം പറഞ്ഞു 'നാളെ എന്റെ വിവാഹമാണ്. അടുത്ത ആഴ്ച അതേ ദിവസം ഓണമാണ്. ഓണത്തിന്റെ പിറ്റേന്ന് ഞായർ ആണ്. എങ്കിൽ ഇന്നലെ ഏത് ദിവസമാണ്?
1. ശനി
2. ഞായർ
3. വ്യാഴം (Answer)
4. വെള്ളി