Top score (First 20)
# | Name | Score |
---|
Answer keys
1. പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരമാണ്.............
1. വർഷം
2. സൂര്യവർഷം
3. പ്രകാശവർഷം (Answer)
4. ദിവസം
2. ഉപദ്വീപീയ ഇന്ത്യയുടെ തെക്കേ അറ്റം
1. കന്യാ കുമാരി (Answer)
2. കേരളം
3. തെലുങ്കാന
4. തിരുവനന്തപുരം
3. പ്രഭ എന്ന തൂലികനാമത്തിൽ എഴുതിയിരുന്ന പ്രശസ്ത എഴുത്തുകാരൻ
1. P. വത്സല
2. വൈക്കം മുഹമ്മദ് ബഷീർ (Answer)
3. ഒ. എൻ. വി
4. മാധവി കുട്ടി
4. മലയാളത്തിൽ സിനിമയാക്കപ്പെട്ട ആദ്യത്തെ നോവൽ
1. ചെമ്മീൻ
2. മതിലുകൾ
3. മാർത്താണ്ട വർമ്മ (Answer)
4. ഇന്ദുലേഖ
5. ഇന്ത്യയിൽ സിനിമക്ക് നൽകുന്ന പരമോന്നത പുരസ്‌കാരം
1. ജെ സി ദാനിയേൽ പുരസ്‌കാരം
2. ഫിലിം ക്രിട്ടിക്സ് അവാർഡ്
3. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് (Answer)
4. IFFI