Top score (First 20)
# | Name | Score |
---|---|---|
1 | Sravana. S. R | 3 |
2 | Fathima nasrin | 3 |
3 | Avanika.p.m | 3 |
4 | Alna | 2 |
5 | നന്ദലാൽ | 1 |
6 | 𝚂𝚒𝚢𝚊 𝚖𝚊𝚛𝚒𝚢𝚊𝚖 | 1 |
7 | Fathima nashwa | 0 |
8 | Avanika.p.m | 0 |
Answer keys
1. ZBNF ആരുമായി ബന്ധപ്പെട്ടതാണ്
1. മേധാപട്ക്കർ
2. ഫുക്കുവോക്ക
3. എം എസ് സ്വാമിനാഥൻ
4. സുഭാഷ് പാലേക്കർ (Answer)
2. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതി
1. എപ്പികൾച്ചർ
2. സെറികൾച്ചർ
3. ടിഷ്യുകൾച്ചർ
4. ഹൈഡ്രോപോണിക്സ് (Answer)
3. കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
1. അമ്പലവയൽ (Answer)
2. പാമ്പാടുംപാറ
3. കണ്ണാറ
4. പന്നിയൂർ
4. മണ്ണിൽ വസിക്കുന്ന നൈട്രജൻ സ്ഥിരീകരണം നടത്തുന്ന ബാക്ടീരിയ
1. സ്യൂഡോമോണസ്
2. അസോസ് പൈറില്ലം
3. അസറ്റോബാക്ടർ (Answer)
4. റൈസോബിയം
5. കായിക പ്രജനനം സാധ്യമല്ലാത്ത സസ്യം
1. കറിവേപ്പില
2. ചെമ്പരത്തി
3. കവുങ്ങ് (Answer)
4. കടപ്ലാവ്