USS 2024

Top score (First 20)

# Name Score
1 Najiya thesneem 3
2 𝕊𝕚𝕪𝕒 𝕞𝕒𝕣𝕚𝕪𝕒𝕞 3
3 Avanika.p.m 3
4 Ajulraj k 3
5 Fathima nashwa m 3
6 അമൻ ബിൻ മുഹമ്മദ്‌ 2
7 ഫിദ ഫാത്തിമ 2
8 Vismaya 2
9 Afiya fathima 2
10 Alna p r 1
11 ലിയ ഫാത്തിമ 0
12 Shada fathima 0

Answer keys

1. അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ള വസ്തുക്കളെ കാണാൻ കഴിയില്ലാത്തതുമായ നേത്ര രോഗം?

  • 1. ഗ്ലോക്കോമ

  • 2. ഹ്രസ്വദൃഷ്ടി (Answer)

  • 3. ദീര്‍ഘദൃഷ്ടി

  • 4. തിമിരം

2. ലോക ഊര്‍ജസംരക്ഷണദിനം എന്നാണ്?

  • 1. സെപ്റ്റംബര്‍ 16

  • 2. ഫെബ്രുവരി 28

  • 3. ഡിസമ്പർ 14 (Answer)

  • 4. ആഗസ്റ് 4

3. പ്രതിപതനതലം അകത്തേക്കു വളഞ്ഞിരിക്കുന്ന ദര്‍പ്പണമാണ്?

  • 1. ഗോളദര്‍പ്പണം

  • 2. കോണ്‍കേവ്ദര്‍പ്പണം (Answer)

  • 3. സമതല ദര്‍പ്പണം

  • 4. കോണ്‍വെക്സ്ദര്‍പ്പണം

4. ഒരു സമതലദര്‍പ്പണത്തില്‍ തട്ടി പ്രതിപതിച്ചു പോകുന്ന പ്രകാശ രശ്മിയുടെ പ്രതിപതനകോണ്‍ 90 ⁰ ആണ്. ഈ രശ്മിയുടെ പതനകോണ്‍ എത്രയാണ്?

  • 1. 60⁰

  • 2. 45⁰

  • 3. 30⁰

  • 4. 90⁰ (Answer)

5. ഓസോണ്‍ ശോഷണത്തിന് കാരണമായ വാതകം?

  • 1. കാര്‍ബണ്‍

  • 2. ക്ലോറിന്‍

  • 3. കാര്‍ബണ്‍ ഡൈ ഓക്സൈഡ്

  • 4. CFC (Answer)

Answer Solution