Top score (First 20)
# | Name | Score |
---|---|---|
1 | Najiya thesneem | 8 |
2 | Avanika.p.m | 7 |
3 | ഫിദ ഫാത്തിമ | 6 |
4 | Amna fathima | 4 |
5 | AFIYA FATHIMA. S | 4 |
6 | നന്ദലാൽ | 3 |
7 | Vismaya | 3 |
8 | Ajulraj k | 1 |
Answer keys
1. സാമാന്യ നാമത്തിന് ഉദാഹരണം
1. മരങ്ങൾ (Answer)
2. പ്ലാവ്
3. പഴം
4. അശ്വതി
2. രണ്ട് നാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രത്യയം ഏത്
1. നിർദ്ദേശിക പ്രത്യയം
2. ആധാരിക പ്രത്യയം
3. ഉദ്ദേശിക പ്രത്യയം
4. സംബന്ധിക പ്രത്യയം (Answer)
3. താഴെ കൊടുത്തിരിക്കുന്നവയിൽ ലോപ സന്ധിക്ക് ഉദാഹരണം ഏത്
1. ആദേശസന്ധി (Answer)
2. അണിയറ
3. തിരുവോണം
4. പക്ഷിക്കൂട്
4. അണിയറ ' എന്ന പദത്തിൽ ഉപയോഗിച്ചിരിക്കുന്ന സന്ധി ഏത്
1. ആഗമ സന്ധി (Answer)
2. ആദേശ സന്ധി
3. ദിത്വസന്ധി
4. ലോപ സന്ധി
5. താഴെ കൊടുത്തിരിക്കുന്നവയിൽ ക്രിയാനാമത്തിന് ഉദാഹരണം ഏത്
1. ഓടുക
2. ഓടിപ്പിക്കുക
3. ഓട്ടം (Answer)
4. ഓടിക്കുക
6. പ്രവൃത്തിയെ സൂചിപ്പിക്കുന്ന പദം
1. ക്രിയനാമം
2. ക്രിയ (Answer)
3. നാമം
4. ദ്യോദകം
7. മേയനാമത്തിന് ഉദാഹരണം
1. മരങ്ങൾ
2. മഴ (Answer)
3. അശ്വതി
4. മാമ്പഴം
8. നാമത്തിന് പകരം ഉപയോഗിക്കുന്ന പദം ഏത്
1. ദ്രവ്യ നാമം
2. സാമാന്യ നാമം
3. സംജ്ഞ നാമം
4. സർവ്വ നാമം (Answer)
9. 'പച്ചില ' എങ്ങനെ പിരിച്ചെഴുതാം
1. പച്ച +ല
2. പച്ച +യില
3. പച്ച +ഇല (Answer)
4. പച്ചി +ല
10. കർത്താവിനെ കുറിക്കുന്ന പ്രത്യയം
1. പ്രതിഗ്രാഹിക പ്രത്യയം
2. നിർദ്ദേശിക പ്രത്യയം (Answer)
3. സംബന്ധിക പ്രത്യയം
4. ഉദ്ദേശിക പ്രത്യയം