Top score (First 20)
# | Name | Score |
---|---|---|
1 | നന്ദലാൽ | 4 |
2 | ഫിദ ഫാത്തിമ | 3 |
3 | Ajulraj k | 3 |
4 | ലിയ ഫാത്തിമ | 2 |
5 | Siya Mariyam | 2 |
6 | Amna fathima | 0 |
7 | Shada fathima | 0 |
8 | Najiya thesneem | 0 |
9 | അവനിക.പി.എം | 0 |
10 | Vismaya | 0 |
Answer keys
1. ബലിദര്‍ശനം ആരുടെ കൃതിയാണ്
1. അക്കിത്തം (Answer)
2. ഇന്ദുമോഹന്‍
3. വിഷ്ണുനാരായണന്‍നമ്പൂതിരി
4. കെ.ആര്‍. മീര
2. താഴെ പറയുന്ന കഥാപാത്രങ്ങള്‍ ഏതു സാഹിത്യകൃതിയിലേതാണ്? സുഹറ, മജീത്
1. നാലുകെട്ട്
2. ചെമ്മീന്‍
3. കയര്‍
4. ബാല്യകാലസഖി (Answer)
3. പാമ്പുകള്‍ക്ക് മാളുണ്ട് പരവകള്‍ക്കാകാശമുണ്ട് ....... ഇത് ഏത് വിഭാഗത്തില്‍പ്പെട്ട ഗാനമാണ്?
1. ശൈലി
2. നാടന്‍പാട്ട്
3. നാടകഗാനം (Answer)
4. സിനിമാഗാനം
4. താഴെ കൊടുത്തവയില്‍ ജ്ഞാനപീഠം ജേതാവല്ലാത്തത് ആര്?
1. തകഴി
2. എസ്. കെ. പൊറ്റക്കാട്ട്
3. എം. കെ. സാനു (Answer)
4. ഒ. എൻ. വി
5. കൊമാല എന്ന കഥയുടെ കര്‍ത്താവ് ആര്?
1. സന്തോഷ് ഏച്ചിക്കാനം (Answer)
2. ടി. പത്മനാഭന്‍
3. വി.കെ എന്‍
4. തകഴി