Top score (First 20)
# | Name | Score |
---|---|---|
1 | Amna fathima | 4 |
2 | Avanika.p.m | 4 |
3 | Shada fathima | 3 |
4 | Ajulraj k | 3 |
5 | നന്ദലാൽ | 3 |
6 | Vismaya | 2 |
7 | Fathima nasrin | 2 |
8 | Devadarsh | 1 |
9 | Devadarsh | 1 |
10 | അമൻ ബിൻ മുഹമ്മദ് | 1 |
11 | Fathima nashwa m | 1 |
12 | Siya Mariyam | 1 |
13 | Mueen | 1 |
14 | ഫിദ ഫാത്തിമ | 0 |
15 | Najiya thesneem | 0 |
16 | Alna p r | 0 |
Answer keys
1. ഹാരപ്പൻ സംസ്‍കാരത്തിന്റെ മറ്റൊരു പേര്
1. സിന്ധു നദീതട സംസ്കാരം (Answer)
2. ഗംഗാ നദീതട സംസ്കാരം
3. മെസപൊട്ടമിയൻ സംസ്കാരം
4. ഇന്ത്യൻ സംസ്കാരം
2. ഈജിപ്റ്റിന്റെ ജീവരക്തം എന്നറിയപ്പെടുന്ന നദി
1. സിന്ധു
2. ടൈഗ്രീസ്
3. നൈൽ (Answer)
4. യൂഫ്രട്ടീസ്
3. സിന്ധു നദീതടസംസ്കാരത്തിന് ആ പേര് നൽകിയത് ആര്
1. ആൽഫരെഡ്
2. അഗസ്റ് കൊമ്റ്റെ
3. സർ ജോൺ മാർഷൽ (Answer)
4. ഇ. എച്. കാർ
4. താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ സംസ്കാരവുമായി ബന്ധമില്ലാത്തത് ഏത്
1. ജല ഘടികാരം
2. മഹാസ്നാന ഘട്ടം (Answer)
3. ദശാoശ സമ്പ്രദായം
4. സൂര്യ പഞ്ചാഗം
5. ഹൈരോഗ്ലീഫിക്സ് എന്ന വാക്കിന്റെ അർത്ഥം
1. എഴുത്ത് ലിപി
2. ലിപി
3. ഈജിപ്റ്
4. പരിശുദ്ധമായ എഴുത്ത് (Answer)