Top score (First 20)
# | Name | Score |
---|---|---|
1 | Avanika.p.m | 4 |
2 | Devadarsh b r | 2 |
3 | Mueen | 2 |
4 | ഫിദ ഫാത്തിമ | 2 |
5 | Vismaya | 2 |
6 | Alna p r | 1 |
7 | Fathima nasrin | 1 |
8 | Najiya thesneem | 1 |
9 | Ajulraj k | 1 |
10 | നന്ദലാൽ | 1 |
11 | Amna fathima | 0 |
Answer keys
1. 2¹⁵ന്റെ കൂടെ എത്ര കൂട്ടിയാൽ 2¹⁶കിട്ടും
1. 2¹
2. 2¹⁵ (Answer)
3. 2¹⁴
4. 2²
2. 210 ന് എത്ര ഘടകങ്ങൾ ഉണ്ട്
1. 14
2. 15
3. 16 (Answer)
4. 10
3. 4⁹⁴ ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?
1. 4
2. 6 (Answer)
3. 2
4. 8
4. 123 കൃതി n =1ആയാൽ n ന്റെ വില എത്ര ?
1. 0 (Answer)
2. 1
3. 2
4. 4
5. 8⁸ ന്റെ പകുതി എത്ര ?
1. 8⁷
2. 2²⁰
3. 2²⁴ (Answer)
4. 2¹³