Top score (First 20)
# | Name | Score |
---|---|---|
1 | Fathima nashwa m | 4 |
2 | Ameena rasmin | 4 |
3 | ഫിദ ഫാത്തിമ | 4 |
4 | Vismaya | 3 |
5 | Najiya thesneem | 3 |
6 | Ajulraj k | 3 |
7 | Alna p r | 2 |
8 | അമൻ ബിൻ മുഹമ്മദ് | 2 |
9 | Rayyan N A | 1 |
10 | Shada fathima | 0 |
Answer keys
1. എസ്. കെ. പൊറ്റക്കാടിന് 1972 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി
1. നൈലിന്റെ ഡയറി
2. ഒരു ദേശത്തിന്റെ കഥ (Answer)
3. ഒരു തെരുവിന്റെ കഥ
4. കാപ്പിരികളുടെ നാട്ടിൽ
2. താഴെ കൊടുത്തിരിക്കുന്നവയിൽ എഴുത്തച്ഛനുമായി ബന്ധപ്പെട്ട സാഹിത്യ ശാഖ ഏത്
1. കിളിപ്പാട്ട് (Answer)
2. തുള്ളൽ പാട്ട്
3. ഗാഥ
4. ആട്ടക്കഥ
3. സത്യം എന്ന പദത്തിന്റെ വിപരീത അർത്ഥം വരുന്ന പദം ഏത്
1. അസത്യം (Answer)
2. അഹിംസ
3. അസത്യ
4. അധർമ്മം
4. താഴെ കൊടുത്തിരിക്കുന്നവയിൽ അസാധ്യം എന്ന പദത്തിന്റെ വിപരീത അർത്ഥം വരുന്ന പദം ഏത്
1. സാധ്യം (Answer)
2. അസാധ്യം
3. നിസാധ്യം
4. സാധ്യത
5. അഗ്നി സാക്ഷി ആരുടെ കൃതിയാണ്
1. ബാലാമണി അമ്മ
2. എ പി ജെ അബ്ദുൽ കലാം
3. കെ ആർ മീര
4. മാധവിക്കുട്ടി (Answer)