Top score (First 20)
# | Name | Score |
---|---|---|
1 | Avanika.p.m | 10 |
2 | Alna p r | 10 |
3 | ഫിദ ഫാത്തിമ | 9 |
4 | Siya Mariyam | 9 |
5 | Ameena rasmin | 8 |
6 | Amna fathima | 7 |
7 | Najiya thesneem | 6 |
8 | Raihan | 6 |
9 | DEVADARSH B R | 6 |
10 | Fathima nashwa | 3 |
11 | Ajmiya | 1 |
Answer keys
1. തെറ്റായ ജോഡി ഏത്
1. ഏതൻസിലെ വിദ്യാലയം - ചിത്രകല
2. ഫ്ലോറൻസിലെ ബാപ്റ്റിസ്റ് പള്ളിയുടെ വാതിൽ - ചിത്രകല (Answer)
3. ഗട്ടാമെലീത്ത - ശിൽപ്പകല
4. അന്ത്യവിധി - ചിത്രകല
2. തെറ്റായ ജോഡി ഏത്
1. മൊണാലിസ - ലിയാനാർഡോ ഡാവിൻസി
2. ഗട്ടാമെലീത്ത - ലോറൻസോ ഗിബർട്ടി (Answer)
3. ഏതൻസിലെ വിദ്യാലയം - റാഫേൽ
4. അന്ത്യഅത്താഴം - ലിയാനാർഡോ ഡാവിൻസി
3. സൗരയൂഥസിദ്ധാന്തം ആവിഷ്കരിച്ചത്
1. ഗലീലിയോ
2. കോപ്പർനിക്കസ് (Answer)
3. ടോളമി
4. ഐസക് ന്യൂട്ടൻ
4. ടെലസ്കോപ്പ് വികസിപ്പിച്ചു കൊണ്ട് സൗരയൂഥ സിദ്ധാന്തം ശരിയാണെന്ന് തെളിയിച്ചത്
1. ടോളമി
2. ഗലീലിയോ (Answer)
3. ഐസക് ന്യൂട്ടൻ
4. കോപ്പർനിക്കസ്
5. അച്ചടിയന്ത്രം കണ്ടുപിടിച്ചത്
1. ജോഹാൻസ് ഗുട്ടൻ ബെർഗ് (Answer)
2. ഗലീലിയോ
3. കോപ്പർനിക്കസ്
4. ഐസക് ന്യൂട്ടൻ
6. വിജ്ഞാനത്തിന്റെ വ്യാപനത്തിന് കാരണമായ കണ്ടുപിടുത്തം ഏത്
1. സൗരയൂഥസിദ്ധാന്തം
2. തീവണ്ടി
3. അച്ചടിയന്ത്രം (Answer)
4. വടക്കുനോക്കിയന്ത്രം
7. മതനവീകരണത്തിന് തുടക്കം കുറിച്ചത് എവിടെ
1. ഇംഗ്ലണ്ട്
2. തുർക്കി
3. ഇറ്റലി
4. ജർമ്മനി (Answer)
8. ജർമനിയിൽ മതനവീകരണത്തിന് നേതൃത്വം നൽകിയത്
1. കോപ്പർനിക്കസ്
2. മാർട്ടിൻ ലൂഥർ (Answer)
3. ലിയാനാർഡോ ഡാവിഞ്ചി
4. പെട്രാർക്ക്
9. വ്യവസായ വിപ്ലവം ആരംഭിച്ചത്
1. ഇംഗ്ലണ്ടിൽ (Answer)
2. തുർക്കിയിൽ
3. ജർമ്മനിയിൽ
4. ഇറ്റലിയിൽ
10. വ്യവസായ വിപ്ലവത്തിന്റെ ഫലങ്ങളിൽ ഉൾപ്പെടാത്തത്
1. വാണിജ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി
2. ഉൽപ്പാദനം പതിൻമടങ്ങ് വർധിച്ചു
3. വിജ്ഞാന വ്യാപനം (Answer)
4. ഉൽപ്പാദന ചെലവ് കുറഞ്ഞു