USS 2024

Top score (First 20)

# Name Score

Answer keys

1. ശക്തിയുടെ കവി എന്നറിയപ്പെടുന്നത്

  • 1. കുഞ്ഞുണ്ണി മാഷ്

  • 2. അയ്യപ്പപ്പണിക്കർ

  • 3. ഇടശ്ശേരി (Answer)

  • 4. വയലാർ

2. കൂട്ടത്തിൽ പ്പെടാത്തത് ഏത്

  • 1. കൂട്ടുകൃഷി

  • 2. ചാലിയത്തി

  • 3. എണ്ണിച്ചുട്ട അപ്പം

  • 4. കാവിലെപ്പാട്ട് (Answer)

3. 'നീയെന്റെ' എന്ന പദം പിരിച്ചെഴുതിയാൽ

  • 1. നീ +എന്റെ (Answer)

  • 2. നീയ് +എന്റെ

  • 3. നീയ് +എ +ന്റെ

  • 4. നീയെ +ന്റെ

4. മലയാളത്തിലെ ആദ്യ പരിസ്ഥിതി കവിത

  • 1. അളകാപുരി

  • 2. കാവിലെപ്പാട്ട്

  • 3. കുറ്റിപ്പുറം പാലം (Answer)

  • 4. ഒരു പിടി നെല്ലിക്ക

5. ഞാനറിയാതുള്ള ഭാഷ മുരളുന്നു - ഇവിടെ ഞാൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണ്

  • 1. ചേച്ചിയെ

  • 2. കൊച്ചനുജനെ (Answer)

  • 3. പാവകളെ

  • 4. നാട്ടുകൂട്ടത്തെ

6. പളുങ്കുമാല എന്ന പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത്

  • 1. പളുങ്കിന്റെ മാല

  • 2. പളുങ്കുകൊണ്ടുള്ള മാല (Answer)

  • 3. പളുങ്കുപോലുള്ള മാല

  • 4. പളുങ്കുനിറത്തിലുള്ള മാല

7. "പോവുകയാണ് നീ വേറെയെങ്ങോ പൊന്നനുജാതനെ കൂട്ടിടാതെ " അനുജാതൻ എന്ന പദത്തിന്റെ അർത്ഥം എന്ത്

  • 1. കൂടെ നടക്കുന്നവൻ

  • 2. അനുജൻ (Answer)

  • 3. ജ്യേഷ്ഠൻ

  • 4. അച്ഛൻ

8. താഴെ തന്നിരിക്കുന്നതിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്

  • 1. മിഴി

  • 2. നയനം

  • 3. അക്ഷി

  • 4. ആനനം (Answer)

9. താഴെ കൊടുത്തിരിക്കുന്നതിൽ ഇടശ്ശേരിയുമായി ബന്ധമില്ലാത്തത് ഏത്

  • 1. വക്കീൽ ഗുമസ്തൻ

  • 2. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ

  • 3. ജ്ഞാനപീഠം (Answer)

  • 4. കൂട്ടുകൃഷി

10. ഈഷൽ എന്ന പദത്തിന്റെ അർത്ഥം

  • 1. ചോദ്യം

  • 2. ചിന്ത

  • 3. സന്തോഷം

  • 4. സംശയം (Answer)

Answer Solution