USS 2024

Top score (First 20)

# Name Score
1 Avanika.p.m 5
2 Amna fathima 4
3 Najiya thesneem 4
4 ഫിദ ഫാത്തിമ 3
5 Ajulraj k 2
6 Vismaya 2
7 Devadarsh b r 2
8 Ameena rasmin 2
9 Fathima nasrin 2
10 Raihan 2
11 Qwert 2

Answer keys

1. ശക്തിയുടെ കവി എന്നറിയപ്പെടുന്നത്

  • 1. വയലാർ

  • 2. M. മുകുന്ദൻ

  • 3. ഇടശ്ശേരി (Answer)

  • 4. വള്ളത്തോൾ

2. ഈഷൽ എന്ന പദത്തിന്റെ അർത്ഥം

  • 1. ചോദ്യം

  • 2. ഉത്തരം

  • 3. സംശയം (Answer)

  • 4. അർത്ഥം

3. "പോവുകയാണുനീ വേറെയെങ്ങോ പൊന്നാനുജാതനെ കൂട്ടിടാതെ " ഇവിടെ അനുജാതൻ എന്ന പദത്തിന്റെ അർത്ഥം

  • 1. ജ്യേഷ്ഠൻ

  • 2. അനുജൻ (Answer)

  • 3. സുഹൃത്

  • 4. ചേച്ചി

4. മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി കവിത

  • 1. കുറ്റിപ്പുറം പാലം (Answer)

  • 2. കാവിലെപ്പാട്ട്

  • 3. കാറ്റിനോട്

  • 4. അങ്ങേ വീട്ടിലേക്ക്

5. താഴെ കൊടുത്തിരിക്കുന്നവയിൽ ഇടശ്ശേരിയുടെ കൃതി അല്ലാത്തത് ഏത്

  • 1. എണ്ണിച്ചുട്ട അപ്പം

  • 2. കാവിലെപ്പാട്ട്

  • 3. കറുത്ത പക്ഷിയുടെ പാട്ട് (Answer)

  • 4. കൂട്ടുകൃഷി

Answer Solution