Top score (First 20)
# | Name | Score |
---|---|---|
1 | ഫിദ ഫാത്തിമ | 4 |
2 | Ajulraj k | 2 |
3 | നന്ദലാൽ | 2 |
4 | Najiya thesneem | 2 |
5 | Alna p r | 1 |
6 | Fathima nashwa m | 1 |
7 | ലിയ ഫാത്തിമ | 1 |
8 | Jasir | 1 |
9 | Raihan muneer | 0 |
10 | Fathima nasrin | 0 |
Answer keys
1. ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശംബന്ധം 3:2 ആണ്. ഇതിന്റെ ഇരട്ടി നീളവും വീതിയുമുള്ള മറ്റൊരു ചതുരവുമുണ്ട്. എങ്കിൽ രണ്ട് ചതുരങ്ങളുടെയും പരപ്പളവ് തമ്മിലുള്ള അംശംബന്ധം എത്ര?
1. 3:2
2. 2:3
3. 1:4 (Answer)
4. 4:1
2. ഒരു സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും 3:2എന്ന അംശംബന്ധത്തിലാണ്. ആൺകുട്ടികളിൽ pakuth2പേര് ഒഴിഞ്ഞു പോയാൽ പുതിയ അംശംബന്ധം എത്ര
1. 2:3
2. 3:4 (Answer)
3. 4:3
4. 3:2
3. പച്ചച്ചായവും വെള്ളച്ചയാവും 7:5എന്ന അംശംബന്ധത്തിൽ കലർത്തുന്നു. 42 ലിറ്റർ പച്ചനിറത്തിന്റെ കൂടെ എത്ര ലിറ്റർ വെള്ളനിറം ചേർക്കണം
1. 17.5
2. 24.5
3. 35
4. 30 (Answer)
4. 18:46 = y:69 ആയാൽ y യുടെ വില എന്ത്
1. 28
2. 27 (Answer)
3. 23
4. 22
5. 126 രൂപക്ക് 150 നാരങ്ങ ലഭിക്കുമെങ്കിൽ 105 രൂപക്ക് എത്ര നാരങ്ങ ലഭിക്കും
1. 100
2. 125 (Answer)
3. 135
4. 150