USS 2024

Top score (First 20)

# Name Score
1 Raihan muneer 3
2 fidha fathima 2
3 Avanika.p.m 1
4 അമൻ ബിൻ മുഹമ്മദ്‌ 1
5 Hanoona fathia 1
6 Fathima nashwa 0
7 Ajulraj k 0
8 Siya Mariyam 0
9 fidha fathima 0

Answer keys

1. സസ്യങ്ങളില്‍ ടിഷ്യുകള്‍ച്ചറിനു തുല്യമായി ജീവികളില്‍ നിന്ന്‌ പുതിയ ജീവികളെ ഉണ്ടാക്കിയെടുക്കുന്ന രീതി ?

  • 1. ക്ലോണിങ്ങ്‌ (Answer)

  • 2. പെസീകള്‍ച്ചര്‍

  • 3. ടിഷ്യൂകള്‍ച്ചര്‍

  • 4. സെറീക്കള്‍ച്ചര്‍

2. തൊട്ടാവാടി കൃഷിഭൂമിയുടെ ഫലപുഷ്ടി കളയുന്നില്ല. ഈ പ്രസ്താവനയോട്‌ നിങ്ങളുടെ പ്രതികരണം എന്താണ്‌ ?

  • 1. ഭാഗികമായി തെറ്റാണ്‌

  • 2. പൂര്‍ണ്ണമായും തെറ്റാണ്‌

  • 3. പൂര്‍ണ്ണമായും ശരിയല്ല.

  • 4. പൂർണ്ണമായും ശരിയാണ് (Answer)

3. കടച്ചക്ക വേരോടുകൂടിയ പുതിയ തൈ ഉണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ പതിവെക്കല്‍ ഏതാണ്‌ ?

  • 1. നാഗപതി

  • 2. സാധാരണ പതി

  • 3. വായുവില്‍ പതി (Answer)

  • 4. കൂനപതി

4. ചേപ്ലിക്കാടന്‍, തവളക്കണ്ണന്‍ എന്നിവ പഴയ വിത്തിനങ്ങളാണ്‌. ഏത്‌ വിളയുടെ വിത്തിനങ്ങളാണിവ ?

  • 1. പയര്‍

  • 2. കടല

  • 3. നെല്ല്‌ (Answer)

  • 4. വെള്ളരി

5. മഞ്ഞ നാലുമണിപൂവും റോസ്‌ നാലുമണിപൂവും വിരിയാറുള്ള തോട്ടത്തില്‍ മഞ്ഞയില്‍ റോസ്‌ വരകളുള്ള പൂക്കള്‍ വിരിഞ്ഞു തുടങ്ങി. ഇതിനു കാരണം താഴെ പറയുന്നവയില്‍ ഏതാവും ?

  • 1. വര്‍ഗസങ്കരണം (Answer)

  • 2. ഗ്രാഫ്റ്റിങ്ങ്‌

  • 3. ബഡ്ഡിങ്ങ്‌

  • 4. ലയറിങ്ങ്‌

Answer Solution